"അബുൽ കലാം ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
| signature = Autograph_of_Maulana_Abul_Kalam_Azad.jpg
}}
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമര]] ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ '''അബുൽകലാം ആസാദ്''' അഥവാ '''മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് എന്ന '''പേരിലും അറിയപ്പെട്ടിരുന്നു.'''
 
'''ആസാദ്''' എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം [[ദേശീയ വിദ്യാഭ്യാസ ദിനം (ഇന്ത്യ)|ദേശീയ വിദ്യാഭ്യാസ ദിനമായി]] കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.<ref name="mathrubhumi-ക">{{cite news|url=http://www.mathrubhumi.com/story.php?id=498760|title=അബുൽകലാം ആസാദ്: മങ്ങുന്ന ഓർമ്മ|author=സി.ടി. അബ്ദുറഹീം|publisher=മാതൃഭൂമി|date=11 നവംബർ 2014|accessdate=11 നവംബർ 2014|archivedate=2014-11-11|archiveurl=https://web.archive.org/web/20141111101839/http://www.mathrubhumi.com/story.php?id=498760|9=|url-status=dead}}</ref>
"https://ml.wikipedia.org/wiki/അബുൽ_കലാം_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്