"ചിരസ്ഥായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സ്വകീയം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Perennial plant}} സ്വകീയം

{{ഒറ്റവരിലേഖനം|date=2012 ജനുവരി}}
[[പ്രമാണം:Mango tree Kerala in full bloom.jpg|thumb|right|150px|[[മാവ്]], ഒരിനം ചിരസ്ഥായി വൃക്ഷം]]
അനേക വർഷ ജീവിക്കുന്ന സസ്യങ്ങളാണ് '''ചിരസ്ഥായി'''കൾ (Perennial plants)<ref name=tamu>{{cite web|title=Annual, Perennial, Biennial?|url=http://archive.is/HNtzb|publisher=aggie-horticulture.tamu.edu|accessdate=2013 ഒക്ടോബർ 21}}</ref>. ഒന്നോ രണ്ടോ വർഷത്തിലധികം ആയുസ്സുള്ളവയെല്ലാം സാങ്കേതികമായി ചിരസ്ഥായി സസ്യങ്ങളാണെങ്കിലും ഭൂനിരപ്പിനുമുകളിൽ വ്യക്തവും സ്ഥിരവുമായ കാണ്ഡഭാഗങ്ങളുള്ള വൃക്ഷങ്ങളേയും കുറ്റിച്ചെടികളേയുമാണു് ഈ പേരുകൊണ്ട് സാധാരണ വിവക്ഷിക്കുന്നതു്. [[മാവ്]], [[പ്ലാവ്]], [[പുളി]], [[പേര]], [[നാരകം]], [[കറിവേപ്പ്]] തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/ചിരസ്ഥായി" എന്ന താളിൽനിന്ന് ശേഖരിച്ചത്