"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അമേരിക്കൻ ബന്ദി പ്രശ്നം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
== ജനനവും ബാല്യവും ==
 
1902 സെപ്റ്റംബർ 22ന്‌ [[ഇറാൻ|ഇറാനിലെ]] മർക്കസി പ്രവിശ്യയിലെ ഖുമൈൻ പട്ടണത്തിലാണ് ഇമാം റൂഹുല്ലാഹ് ഖുമൈനി ജനിച്ചത്. 5 മാസം പ്രായമായിരിക്കേ പിതാവ് കൊല്ലപ്പട്ടുവധിക്കപ്പെട്ടു. ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ മാതാവ് ഹാജിയ ആഗാ ഘാനെം ഏറെ സഹനതകൾ സഹിച്ചാണ് വളർത്തിയത്. മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുളള ഒരു കുടുംബമായിരുന്നു ഇമാമിൻ്റേത്.
 
കുടുംബപരമായ വേരുകൾ [[ഇന്ത്യ|ഇന്ത്യയിലെ]] [[ഉത്തർ പ്രദേശ്]] സം‌സ്ഥാനത്തേക്ക് നീളുന്നു. പഴയ പേർഷ്യയിലെ നൈസാബൂരിൽ നിന്നും ഇന്ത്യയിലേക്ക് വന്നതാണ് അദ്ദേഹത്തിൻ്റെ പൂർവ്വീകർ. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ്റെ ആരംഭത്തോടെ സ്വദേശത്തേക്ക് മടങ്ങി. 'ഹിന്ദികൾ' എന്നായിരുന്നു ആ കുടുംബം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പൈതൃകത്തോടുളള ബഹുമാനാർത്ഥം ഇമാം തൻ്റെ അനേകം ഗസലുകളിൽ തൂവൽ നാമമായി 'ഹിന്ദി' എന്ന് ചേർക്കുമായിരുന്നു...
"https://ml.wikipedia.org/wiki/ആയത്തുല്ല_ഖുമൈനി" എന്ന താളിൽനിന്ന് ശേഖരിച്ചത്