"വയങ്കത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| binomial_authority =Graham
}}
8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് '''വയങ്കത''' {{ശാനാ|Flacourtia montana}}. ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നെല്ലാം അറിയപ്പെടുന്ന ഈ മരം കേരളത്തിൽ എല്ലാജില്ലയിലും കാണാറുണ്ട്.<ref>http://keralaplants.in/keralaplantsdetails.aspx?id=Flacourtia_montana</ref> [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[endemic|തദ്ദേശ]]വൃക്ഷമാണ്.<ref>http://www.biotik.org/india/species/f/flacmont/flacmont_en.html</ref>. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ശലഭങ്ങളാണ് [[വയങ്കതൻ]], [[പുലിത്തെയ്യൻ]] എന്നിവ.<ref>https://www.ifoundbutterflies.org/sp/606/Phalanta-phalantha</ref> തടിയിൽ നിറയെ മുള്ളുകൾ ഉണ്ടാവും. ആൺ-പെൺ പൂക്കൾ വ്യത്യസ്തവൃക്ഷങ്ങളിൽ ഉണ്ടാവുന്നു. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.<ref>http://www.flowersofindia.net/catalog/slides/Mountain%20Sweet%20Thorn.html</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വയങ്കത" എന്ന താളിൽനിന്ന് ശേഖരിച്ചത്