"നാരായണീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎top: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎top: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Narayaniyam}}
{{വൃത്തിയാക്കേണ്ടവ}}
'''നാരായണീയം''' ഭക്തിസാന്ദ്രമായ ഒരു [[സംസ്കൃതം|സംസ്കൃത കൃതിയാണ്]]. [[മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്]] ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. [[ശ്രീമഹാഭാഗവതം|ഭാഗവത പുരാണത്തിലെ]] 18,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1587-ൽ ആണ് എഴുതപ്പെട്ടത്.
 
നാരായണീയം എന്ന ഭക്തകാവ്യം എഴുതി പൂർത്തിയാക്കിയ വൃശ്ചികം 28 നാരായണീയ ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=http://bhattathiri.blogspot.com/2018/12/14122018-1194-28.html|title=*നാരായണീയദിനം*|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/നാരായണീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്