വരി 1:
'''991joseph''' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ജൂൺ 1 മുതൽ വിക്കിപീഡിയയിൽ അംഗമാണ്.
==<font face="AnjaliOldLipi"><font color="green">എന്നെക്കുറിച്ച്</font></font>==
മുഴുവൻ പേര് ജോസഫ് വി. എം. എന്നാണ്. [[നിലമ്പൂർ|നിലമ്പൂരാണ്]] സ്വദേശം. മൾട്ടീമീഡിയ ബിരുദധാരിയാണ്. ഇപ്പോൾ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. സിനിമ (അതിൽ തന്നെ [[അനിമേഷൻ]], [[ദൃശ്യപ്രഭാവം | വിഷ്വൽ എഫെക്ട്സ്]]), ക്രിപ്റ്റിഡ്സ്, നിഗൂഢതകൾ, ക്രിസ്തുമതം തുടങ്ങിയവയാണ് എഴുതാൻ താത്പര്യപ്പെടുന്ന ഇഷ്ട വിഷയങ്ങൾ. എന്റെ സംഭാവനകൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തിരുത്തലുകളും നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
 
==<font face="AnjaliOldLipi"><font color="green">[https://tools.wmflabs.org/xtools/pages/?user=991joseph&project=ml.wikipedia.org&namespace=0&redirects=noredirects, തുടങ്ങിവെച്ച ലേഖനങ്ങൾ]</font></font>==
"https://ml.wikipedia.org/wiki/ഉപയോക്താവ്:991joseph" എന്ന താളിൽനിന്ന് ശേഖരിച്ചത്