"കസാഖ്സ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
വരി 72:
}}
 
വടക്കൻ, മദ്ധ്യ [[യുറേഷ്യ|യൂറേഷ്യയിലെ]] ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് '''ഖസാഖ്സ്ഥാൻ''' ({{IPAc-en|audio=En-us-Kazakhstan.ogg|ˌ|k|ɑː|z|ə|k|ˈ|s|t|ɑː|n}} ({{lang-kk|Қазақстан}}, ''ക്വസാക്സ്ഥാൻ'', {{IPA2|qɑzɑqˈstɑn}}; {{lang-ru|Казахстан}}, ''കസാഖ്സ്ഥാൻ'', {{IPA2|kəzʌxˈstan}}). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പിൽ). [[റഷ്യ]], [[പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന]], മദ്ധ്യേഷ്യൻ രാജ്യങ്ങളായ [[കിർഗ്ഗിസ്ഥാൻ]], [[ഉസ്ബെക്കിസ്ഥാൻ]], [[തുർക്മെനിസ്ഥാൻ]], കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ [[ഖസാഖ് സ്റ്റെപ്പ്|സ്റ്റെപ്പ് പുൽമേടുകളിലാണത്രെ]] മനുഷ്യൻ ആദ്യമായി കുതിരയെ മെരുക്കിയെടുത്തത്. ഇവിടുത്തെ പുരാതന നഗരങ്ങളായ തറാസ്, ഹസ്റത്ത്, ഇതുർക്കിസ്താൻ എന്നിവകൾ [[സിൽക്ക്റൂട്ട്|സിൽക്ക്റൂട്ടിലെ]] പ്രധാന വഴിയബ്ബലങ്ങളായിരുന്നുവഴിയമ്പലങ്ങളായിരുന്നു.
 
വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അർദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്.
"https://ml.wikipedia.org/wiki/കസാഖ്സ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്