"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{Hidden end}}
}}
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു [[മരം|മരമാണ്]] '''വലിയ അത്തി''' (Giant Indian Fig). {{ശാനാ|Ficus auriculata}}. ചിലയിടങ്ങളിൽ '''തൊണ്ടിപ്പഴം''' എന്നും പറയാറുണ്ട്.[[ഏഷ്യ|ഏഷ്യയിലെല്ലായിടത്തും]] കണ്ടുവരുന്നു <ref> http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348 </ref>. [[നേപ്പാൾ|നേപ്പാളിൽ]] മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു<ref>http://www.forestrynepal.org/resources/trees/ficus-auriculata</ref>. വലിയ അത്തിയിൽ [[പരാഗണം]] നടത്തുന്ന കീടം Ceratosolen emarginatus ആണ് <ref>http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm</ref>. കമ്പിൽ പതിവയ്ക്കലിലൂടെയാണ് മരത്തിന്റെ തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.
== ഇല ==
[[പ്രമാണം:Ficus auriculata leaf.jpg|ലഘുചിത്രം|അത്തി ഇല]]
45,013

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3669219" എന്ന താളിൽനിന്ന് ശേഖരിച്ചത്