"ലൈല ഫെർണാണ്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{short description|tennis player}} {{Infobox tennis biography | name = ലൈല ഫെർണാണ്ടസ് | image = Fernandez RG21 (47) (51376940739).jpg | image_size = | caption = ലൈല ഫെർണാണ്ടസ് യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ | country = {{CAN}} | residence...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:44, 16 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Testcases other

ലൈല ഫെർണാണ്ടസ്
ലൈല ഫെർണാണ്ടസ് യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ
Country കാനഡ
Residenceബോയിന്റോൺ ബീച്ച് , കാനഡ
Born (2002-09-06) സെപ്റ്റംബർ 6, 2002  (21 വയസ്സ്)
മൊൺട്രിയാൽ, ക്യൂബെക് , കാനഡ
Height1.68 m (5 ft 6 in)
PlaysLeft-handed (two-handed backhand)
Career prize moneyUS$2,063,772
Singles
Career record104–64 (61.9%)
Career titles1 WTA, 1 ITF
Highest rankingNo. 28 (September 13, 2021)
Current rankingNo. 28 (September 13, 2021)
Grand Slam results
Australian Open1R (2020, 2021)
French Open3R (2020)
Wimbledon1R (2021)
US OpenF (2021)
Other tournaments

ഒരു കനേഡിയൻ വനിതാ ടെന്നീസ് താരമാണ് ലൈല ഫെർണാണ്ടസ് [1] .2021 മോണ്ടെറി ഓപ്പണിൽ തന്റെ ആദ്യ ഡബ്ല്യുടിഎ ടൂർ സിംഗിൾസ് കിരീടം നേടി [2] . 2021 യുഎസ് ഓപ്പണിൽ ഫെർണാണ്ടസ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ എമ്മ റഡുക്കാനുവിനോട് പരാജയപ്പെട്ടു റണ്ണർ അപ്പ് ആയി [3] . ഈ പ്രകടനത്തിന് ശേഷം, 2021 സെപ്റ്റംബർ 13 ന് അവൾ കരിയറിലെ ഉയർന്ന സിംഗിൾസ് റാങ്കിംഗിൽ 28 ൽ എത്തി.

2021 യുഎസ് ഓപ്പൺ

മൂന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നവോമി ഒസാക്കയെ മൂന്നാം റൗണ്ടിൽ മൂന്ന് സെറ്റുകളിലും , മുൻ ലോക ഒന്നാം നമ്പറും മൂന്ന് തവണ പ്രധാന ചാമ്പ്യനുമായ ആഞ്ചലിക് കെർബറിനെ നാലാം റൗണ്ടിൽ മൂന്ന് സെറ്റുകളിലും തോൽപ്പിച്ചു.] അഞ്ചാം സീഡ് എലീന സ്വിറ്റോലിന,യെ ക്വാർട്ടർ ഫൈനലിൽ മൂന്ന് സെറ്റുകളിൽ പരാജയപ്പെടുത്തി , തന്റെ 19 -ാം ജന്മദിനത്തിന് ഒരു ദിവസം കഴിഞ്ഞ് തന്റെ കന്നി ഗ്രാൻഡ്സ്ലാം സെമിഫൈനലിലെത്തി. സെമിയിൽ രണ്ടാം സീഡായ ആരിന സബലെങ്കയെ പരാജയപ്പെടുത്തി തന്റെ ആദ്യഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തി,.ഓപ്പൺ യുഗത്തിൽ ഇത് മൂന്നാം തവണയാണ് ഒരു വനിതാ യുഎസ് ഓപ്പണിൽ ആദ്യ അഞ്ച് സീഡുകളിൽ ഉള്ള മൂന്നു പേരെ തോൽപ്പിക്കുന്നത് .2021 യുഎസ് ഓപ്പണിൽ ഫെർണാണ്ടസ് നേടിയ ഈ അപ്രതീക്ഷിത വിജയങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി.

അവലംബം

  1. "ലൈല ഫെർണാണ്ടസ് -". www.cdntennis.ca.
  2. "Canadian teen Leylah Annie Fernandez wins Monterrey Open, captures 1st WTA title-". www.cbc.ca.
  3. "Emma Raducanu wins US Open by beating Leylah Fernandez for maiden Grand Slam-". www.bbc.com.

External links

"https://ml.wikipedia.org/w/index.php?title=ലൈല_ഫെർണാണ്ടസ്&oldid=3669189" എന്ന താളിൽനിന്ന് ശേഖരിച്ചത്