"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 14:
|ജോലി=മൈസൂർ ദിവാൻ, സാങ്കേതികവിദഗ്ദ്ധൻ
|footnotes=}}
[[മൈസൂർ]] [[ദിവാൻ|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞൻ|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സർ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബർ 15]], മരണം: 1962 [[ഏപ്രിൽ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാർഡ്]] ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
 
== ജനനം ==
[[കർണ്ണാടകം|കർണ്ണാടകയിലെ]] [[കോലാർ ജില്ല|കോലാർ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തിൽ [[1860]] [[സെപ്റ്റംബർ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാൽപുർ|ചിക്കബാൽപുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ [[സംസ്കൃതം|സംസ്കൃതത്തിൽ]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം.
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്