"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 58:
കേരളത്തിൽ പ്രവർത്തിച്ച മറ്റൊരു ആംഗ്ലിക്കൻ മിഷനറിയാണ് തോമസ് വൈറ്റ്ഹൗസ്. മാർത്തോമാ ക്രിസ്ത്യാനികളെക്കുറിച്ച് വിശദമായി എഴുതിയ "ലിംഗെറിംഗ്സ് ഓഫ് ലൈറ്റ് ഇൻ ദ ഡാർക്ക് ലാൻഡ്: മലബാറിലെ സുറിയാനി സഭയിലേക്കുള്ള ഗവേഷണങ്ങൾ" എന്ന പുസ്തകത്തിൽ 1818-19 വർഷത്തെ "ചർച് മിഷനറി സൊസൈറ്റി റിപ്പോർട്ട് പേജ് 317ൽ നിന്ന് ഉദ്ധരിക്കുന്നത്:
<blockquote>''"ഈ പോർട്ടുഗീസുകാർ മാർ അഹത്തള്ളയെ കൊലചെയ്തിരിക്കുകയാൽ, ഞങ്ങൾ ഇനി അവരോട് ചേരുകയില്ല. ഞങ്ങൾ അവരെ തള്ളിപ്പറയുന്നു, അതോടൊപ്പം അവരുടെ സ്നേഹമോ മമതയോ ഞങ്ങൾക്ക് ഇനി വേണ്ട. ഇപ്പോഴത്തെ മെത്രാൻ, ഫ്രാൻസിസ്, ഞങ്ങളുടെ ഭരണാധികാരി ആയിരിക്കില്ല. ഞങ്ങൾ അയാളുടെ മക്കളോ അനുയായികളോ ആയിരിക്കുകയില്ല. ഞങ്ങൾ ഇനി ഒരിക്കലും പോർട്ടുഗീസുകാരെ ഞങ്ങളുടെ മെത്രാന്മാരായി അംഗീകരിക്കുകയില്ല."''<ref name=Whitehouse>{{cite book |last= Whitehouse |first= Thomas |title=Lingerings of light in a dark land: Researches into the Syrian church of Malabar|date=1873 |publisher=William Brown and Co. |url=https://books.google.com/books?id=Ie4CAAAAQAAJ |language=en|p=306}}</ref></blockquote>
 
==എറിക് ഫ്രൈക്കൻബർഗ്==
ഫ്രൈക്കൻബർഗ് തന്റെ ''ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ഫ്രം ബിഗിനിംഗ്സ് ടു ദ പ്രസന്റ്'' എന്ന പുസ്തത്തിൽ സമാനമായ ഒരു വിവരണമാണ് നൽകുന്നത്:<ref name="Frykenberg_on_Oath"/>
{{ഉദ്ധരണി| കുരിശിന് മുമ്പിലായി പുരോഹിതന്മാരും ജനങ്ങളും മെഴുകുതിരികൾ കത്തിച്ച് ക്രമമായി നിന്ന് കൊണ്ട് സുവിശേഷത്തിൽ തൊട്ട് സത്യം ചെയ്തു: ഇപ്പോൾ മുതൽ തങ്ങളുടെ പുരാതന സഭയെ മുമ്പുണ്ടായിരുന്ന അതിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് പുനഃസ്ഥാപിക്കുവാൻ പ്രയത്നിക്കും; ഫ്രാൻസിസ് ഗാർസിയയെയും റോമിലെ പറങ്കിസഭ അയക്കുന്ന മറ്റേതൊരു മെത്രാനെയും ഇനി അനുസരിക്കുകയുമില്ല }}
 
അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്ന് ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറി ക്ലോഡിയസ് ബുക്കാനനും അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.<ref>ഡോ. ക്ലോഡിയസ് ബുക്കാനൻ, ഡോ. കുരിയാക്കോസ് കോർഎപ്പിസ്ക്കോപ്പ മൂലയിൽ; Four Historic Documents; മോർ ആദായ് സ്റ്റഡി സെന്റർ . 2002 </ref>
 
===വിവിധ പുത്തങ്കൂർ വ്യാഖ്യാനങ്ങൾ===
Line 63 ⟶ 69:
പുന്നത്തറ ദിവന്നാസിയോസ് മൂന്നാമൻ ({{circa|d 1825}}) (പത്തൊമ്പതാം നൂറ്റാണ്ടിലെ മലങ്കര സുറിയാനി സഭയുടെ (പുത്തങ്കൂർ) തലവൻ) ആംഗ്ലീക്കൻ ചർച് മിഷനറി സൊസൈറ്റിയുടെ തലവൻ ലോർഡ് ഗിംബിയറിന് എഴുതിയ കത്തിലെ പ്രസക്തഭാഗം സുറിയാനി മൂലത്തിൽ നിന്ന് 1822ലെ മിഷനറി റെജിസ്റ്ററിയിൽ തർജ്ജമ ചെയ്യപ്പെട്ടത്:
<blockquote>"''സിറിയയിലെ അന്ത്യോഖ്യയുടെ അപ്പസ്തോലിക സിംഹാസനത്തിൽ വാഴുന്ന, മിശിഹായുടെ പ്രിയപ്പെട്ടവനായ മാർ ഇഗ്നാത്തിയോസിന്റെ അധികാരത്തിന് കീഴുള്ള മലബാറിലെ യാക്കോബായ സുറിയാനിക്കാരുടെ മെത്രാപ്പോലീത്തയായ മാർ ദിവന്നാസിയോസ്.....''<br>''നമ്മുടെ കർത്താവിന്റയ വർഷം 1953ൽ, ഞങ്ങളുടെ അദ്ധ്യാത്മിക പിതാവ്, മാർ ഇഗ്നാത്തിയോസ്, പാത്രിയർക്കീസ്, അന്ത്യോഖ്യയിൽ നിന്നും മലബാറിലേക്ക് വന്നു: പക്ഷേ, പറങ്കികൾ ഇത് അറിഞ്ഞപ്പോൾ, അവർ ആ പുണ്യ പുരുഷനെ കൊച്ചി കോട്ടയിലേക്ക് കൊണ്ടുചെന്നു, അദ്ദേഹത്തെ ഒരു ചെറിയ മുറിയിൽ അടച്ചിട്ടു അതോടൊപ്പം കൊച്ചി രാജാവിന് ഒട്ടും കുറയാതെ പണവും കൊടുത്തു. എന്നിട്ടവർ ആ നല്ല മനുഷ്യനെ പുറത്തെത്തിക്കുകയും, കടലിൽ മുക്കിത്താഴ്ത്തുകയും ചെയ്തു, അങ്ങനെ അവർ അദ്ദേഹത്തെ വധിച്ചു. പക്ഷേ ഞങ്ങൾ ഇതറിഞ്ഞപ്പോൾ, മലബാറിലെ എല്ലാ യാക്കോബായ സുറിയാനിക്കാരും, കൊച്ചിയിലുള്ളതായ, മട്ടാഞ്ചേരി പള്ളിയിൽ അണിനിരക്കുകയും ഇനി മുതൽ പറങ്കികളോട് അടുക്കുകയോ, റോമാ പാപ്പയുടെ വിശ്വാസം സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റയും നാമത്തിൽ, ഒരു മഹാ സത്യം ചെയ്തു. ഞങ്ങൾ അങ്ങനെ അവരിൽ നിന്ന് അകന്നു.''"<ref>{{cite journal|journal=The Missionary Register|volume=M DCCC XXII|date=October 1822|title=Letter from Punnathara Dionysious (Thoma XI) to the Head of the Church Mission Society|editor=Professor Lee|page=431–432|url=https://babel.hathitrust.org/cgi/pt?id=hvd.ah6iqd&view=1up&seq=444&skin=2021}}</ref> </blockquote>
ഇവിടെ ശപഥത്തെ മാർപ്പാപ്പയ്ക്ക് എതിരായാണ് അവതരിപ്പിക്കുന്നത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പുന്നത്തറ ദിവന്നാസിയോസിന്റെ ഈ വ്യാഖ്യാനം പൂർണമായും അംഗീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ തുടങ്ങിയ മറ്റ് പുത്തങ്കൂർ സഭകൾ ചില മാറ്റങ്ങളോടെ ഇത് അംഗീകരിക്കുന്നു.
 
*'''മട്ടാഞ്ചേരി പടിയോലയിൽ നിന്നുള്ള ഇ. എം. ഫിലിപ്പിന്റെ വ്യാഖ്യാനം'''
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്