"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കൂടുതൽ ഉള്ളടക്കം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 49:
 
അതോടെ അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലാവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം<ref>Stephen Neill, ''A History of Christianity in India: The Beginnings to AD 1707'', pp. 319-20, Publisher: Cambridge University Press, Year: 1984, ISBN:9780521548854, 0521548853</ref><ref>പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>. സത്യം ചെയ്യുന്നതിനിടയിൽ വിശ്വാസികൾ വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.
സ്റ്റീഫൻ നീൽ തന്റെ
എന്നാൽ ഫ്രൈക്കൻബർഗ് തന്റെ ''ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ഫ്രം ബിഗിനിംഗ്സ് ടു ദ പ്രസന്റ്'' എന്ന പുസ്തത്തിൽ അല്പം വ്യത്യസ്ഥമായ ഒരു വിവരണമാണ് നൽകുന്നത്:<ref name="Frykenberg_on_Oath"/>
{{ഉദ്ധരണി| കുരിശിന് മുമ്പിലായി പുരോഹിതന്മാരും ജനങ്ങളും മെഴുകുതിരികൾ കത്തിച്ച് ക്രമമായി നിന്ന് കൊണ്ട് സുവിശേഷത്തിൽ തൊട്ട് സത്യം ചെയ്തു: ഇപ്പോൾ മുതൽ തങ്ങളുടെ പുരാതന സഭയെ മുമ്പുണ്ടായിരുന്ന അതിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് പുനഃസ്ഥാപിക്കുവാൻ പ്രയത്നിക്കും; ഫ്രാൻസിസ് ഗാർസിയയെയും റോമിലെ പറങ്കിസഭ അയക്കുന്ന മറ്റേതൊരു മെത്രാനെയും ഇനി അനുസരിക്കുകയുമില്ല }}
അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്ന് ക്ലോഡിയസ് ബുക്കാനനും അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.<ref>ഡോ. ക്ലോഡിയസ് ബുക്കാനൻ, ഡോ. കുരിയാക്കോസ് കോർഎപ്പിസ്ക്കോപ്പ മൂലയിൽ; Four Historic Documents; മോർ ആദായ് സ്റ്റഡി സെന്റർ . 2002 </ref>
 
==ശപഥത്തിന്റെ ഉള്ളടക്കവും വ്യാഖ്യാനങ്ങളും==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്