"സംവാദം:സോറൻ കീർക്കെഗാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

518 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%80%E0%B4%82 ഇവിടെ] ഇബ്രാഹിം അല്ല ഇബ്രാഹീം ആണ്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഞാന്‍ ക്രിസ്ത്യാനിയായ കീര്‍ക്കെഗാഡിന്റെ Abraham-ന്റെ കാര്യമാണ് പറഞ്ഞത്![[ഉപയോക്താവ്:Georgekutty|Georgekutty]] 11:21, 26 ഏപ്രില്‍ 2009 (UTC)
 
ബാഗ്ലൂരിനു ബെംഗലൂരു എന്നാണ് അവിടത്തു കാർ പറയുന്നത് എന്നപോലെ ഇബ്രാഹീമിന്റെ നാട്ടിൽ ഇബ്രാഹീം എന്നു തന്നെയാണ് പറയുന്നത്. അതല്ലെ ഇവിടെയും വരേണ്ടത്?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 11:33, 26 ഏപ്രില്‍ 2009 (UTC)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/366774" എന്ന താളിൽനിന്ന് ശേഖരിച്ചത്