"സംവാദം:സോറൻ കീർക്കെഗാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവിരാച്ചന്‍
No edit summary
വരി 1:
 
സൊഏറന്‍ (സൊയേന്‍) കിയേക്കെഗാ എന്നല്ല ഉച്ചാരണം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 05:12, 2 ഒക്ടോബര്‍ 2008 (UTC)
 
Line 55 ⟶ 54:
 
[[ഉല്പത്തി പുസ്തകം]] അനുസരിച്ച്, ഇസ്രായേല്‍ വംശത്തിന്റെ ഈ കാരണവരുടെ ആദ്യത്തെ പേര് '''അബ്രാം''' എന്നായിരുന്നു. അദ്ദേഹവുമായി covenant ഉണ്ടാക്കിയപ്പോള്‍ ഉടയതമ്പുരാന്‍ കൊടുത്ത പേരാണ് Abraham. അനേകം ജനതകളുടെ പിതാവ് എന്നാണ് അതിനര്‍ത്ഥം. സായിപ്പ് പറയുന്നത് '''എബ്രഹാം''' എന്നാണ്. ഞാന്‍ '''അബ്രാഹം''' എന്നാണെഴുതിയത്. എന്റെ കത്തോലിക്കാ പശ്ചാത്തലം ആണ് എന്നെക്കോണ്ട് അങ്ങനെ എഴുതിച്ചത്. ഇപ്പോള്‍ മൂന്നു മലയാളം ബൈബിള്‍ പരിഭാഷകളില്‍ തപ്പി. കത്തോലിക്കരുടെ പി.ഒ.സി. ബൈബിളില്‍ '''അബ്രാഹം''' എന്നാണ്. സത്യവേദപുസ്തകത്തിലും ഓശാന ബൈബിളിലും '''അബ്രാഹാം''' എന്നും. തനിമലയാളം തന്നെ വേണമെങ്കില്‍ അവിരാച്ചന്‍ പരീക്ഷിക്കാം![[ഉപയോക്താവ്:Georgekutty|Georgekutty]] 10:39, 26 ഏപ്രില്‍ 2009 (UTC)
 
 
ഇതൊന്നുമല്ല '''ഇബ്രാഹിം''' ആണ് ശരിയായ പേര് --[[പ്രത്യേകം:Contributions/212.138.47.16|212.138.47.16]] 11:06, 26 ഏപ്രില്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:സോറൻ_കീർക്കെഗാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സോറൻ കീർക്കെഗാഡ്" താളിലേക്ക് മടങ്ങുക.