"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kinavoor Puthumana Ganesh Prasad (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3555344 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) Kinavoor Puthumana Ganesh Prasad (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3555343 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 111:
=== ബൗദ്ധന്മാർ ===
{{പ്രലേ|പള്ളിവാണ പെരുമാൾ}}
ബാണപ്പെരുമാളിന്റെ കഥയിൽ [[ബുദ്ധമതം കേരളത്തിൽ|കേരളത്തിലെ ബൗദ്ധന്മാരുടെ കാലഘട്ടത്തെ]] കുറിച്ചു സൂചനകളുണ്ട്. ബൗദ്ധന്മാരുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ [[പള്ളിവാണ പെരുമാൾ|ബാണപ്പെരുമാൾ]] ബൗദ്ധമാരുടെ മാർഗ്ഗം സ്വീകരിച്ചതായും ഇതിൽ പരിഭ്രാന്തരായ സ്വദേശീയരായ ബ്രാഹ്മണർ സംഘടിച്ച് ബൗദ്ധന്മാരെ തർക്കത്തിൽ തോല്പിക്കുകയും നാട്ടിൽനിന്നും തുരത്തുകയും ചെയ്തു. ബൗദ്ധമാർഗ്ഗം സ്വീകരിച്ചിരുന്ന പെരുമാൾ രാജാധികാരം ഉപേക്ഷിച്ച് തീർത്ഥയാത്രക്കായി ''മക്കത്തിന്നു തന്നെ'' പോകുകയും ചെയ്തു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു.<ref name="കേരളോല്പത്തി-ഗ">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ബൗദ്ധനായ പെരുമാൾ|പെരുമാക്കന്മാരുടെ കാലം -> ബൗദ്ധനായ പെരുമാൾ]]</ref>
 
=== ശങ്കരാചാര്യർ ===
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്