"ഡൽഹി കലാപം (2020)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 99:
[[പൗരത്വ ഭേദഗതി ആക്റ്റ്, 2019 | പൗരത്വ ഭേദഗതി നിയമം]] [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലിമെന്റ്]] പാസ്സാക്കിയതു മുതൽ ഇന്ത്യയൊട്ടാകെ ഇതിനെതിരേ സമരങ്ങളും പ്രക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെട്ടു.<ref name=bbcj374>{{cite news | title = Shaheen Bagh: The women occupying Delhi street against citizenship law | publisher = BBC | url = https://web.archive.org/web/20200108140153/https://www.bbc.com/news/world-asia-india-50902909 | date = 2020-02-04 | accessdate = 2020-02-28}}</ref><ref name=protes34>{{cite news | title = Portraits of resilience: the new year in Shaheen Bagh | url = https://web.archive.org/web/20200216013933/http://www.livemint.com/mint-lounge/features/portraits-of-resilience-the-new-year-in-shaheen-bagh-11577952208794.html | publisher = Livemint | date = 2020-02-03 | accessdate = 2020-02-28}}</ref> [[പൗരത്വ ഭേദഗതി ആക്റ്റ്, 2019 |പൗരത്വ ഭേദഗതി നിയമം]], [[ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി)|ദേശീയ പൗരത്വ രജിസ്റ്റർ]] എന്നിവ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഫെബ്രുവരി 22-23 തീയതിയോടെ ആയിരത്തോളം വരുന്ന വനിതകൾ, സീലാംപൂർ-ജാഫ്രാബാദ് പാത ഉപരോധിച്ചു. സീലാംപൂർ മെട്രോ സ്റ്റേഷനിലേക്കുള്ള വാതിലും അവർ ഉപരോധിച്ചു. തൽഫലമായി, മെട്രോസ്റ്റേഷനിലേക്കു ആർക്കും തന്നെ പോകാനും, വരാനും കഴിയാതായി.<ref name=metro34f>{{cite news | title = Jaffrabad anti-CAA protests: Over 500 women block road connecting Seelampur with Maujpur and Yamuna Vihar; Delhi Metro shuts station | url = https://web.archive.org/web/20200228104212/https://www.firstpost.com/india/jaffrabad-anti-caa-protests-over-500-women-block-road-connecting-seelampur-with-maujpur-and-yamuna-vihar-delhi-metro-shuts-station-8076371.html | publisher = Firstpost | date = 2020-02-23 | accessdate = 2020-02-28}}</ref> [[ഭിം ആർമി|ഭീംആർമി]] ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണക്കാനാണ് തങ്ങൾ പാത ഉപരോധിച്ചതെന്നു ഈ സംഘത്തിന്റെ നേതാക്കൾ പറഞ്ഞു. ഉപരോധസ്ഥലത്ത് പോലീസിനേയും, പട്ടാളത്തേയും വിന്യസിച്ചു.<ref name=anticaa343k>{{cite news | title = Anti-CAA Protesters Block Seelampur-Jaffrabad Road, Cops Deployed | url = https://web.archive.org/web/20200223141844/http://www.thequint.com/news/india/anti-caa-protesters-block-seelampur-jafrabad-road-police-deployed-bhim-army-chandrashekhar-azad | publisher = Thequint | date = 2020-02-23 | accessdate = 2020-02-28}}</ref>
==മൂലകാരണം==
ജഫ്രാബാദിലെ ഉപരോധത്തിനു തക്കതായ മറുപടി കൊടുക്കാനായി 23 ഫെബ്രുവരി മൂന്നു മണിക്ക് മൗജ്പൂർ ചൗക്കിൽ എത്തിച്ചേരാൻ കപിൽ മിശ്ര തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. അവിടെ നടന്ന റാലിയിൽ നോർത്ത് ഈസ്റ്റ് ഡി.സി.പിയുടെ സാന്നിദ്ധ്യത്തിൽ പൗരത്വനിയമത്തിനെതിരേ സമരം നടത്തുന്നവരെക്കുറിച്ച് മിശ്ര സംസാരിക്കുയുണ്ടായി.<ref name=ndtv34>{{cite news | title = "We'll Be Peaceful Till Trump Leaves," BJP Leader Kapil Mishra Warns Delhi Police | url = https://web.archive.org/web/20200224075212/https://www.ndtv.com/delhi-news/bjp-leader-kapil-mishras-3-day-ultimatum-to-delhi-police-to-clear-anti-caa-protest-jaffrabad-2184627 | publisher = NDTV | date = 2020-02-24 | accessdate = 2020-02-29}}</ref><ref name=time3k3>{{cite news | title = Narendra Modi Looks the Other Way as New Delhi Burns | publisher = The Time | url = https://web.archive.org/web/20200229050017/https://time.com/5791759/narendra-modi-india-delhi-riots-violence-muslim/ | date = 2020-02-28 | accessdate = 2020-02-29}}</ref> ജഫ്രാബാദ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളിൽ നീക്കണമെന്നും, പോലീസിനു അതിനു കഴിഞ്ഞില്ലെങ്കിൽ തന്റെ കൈകൾ കൊണ്ട് അതു ചെയ്യുമെന്നും, ആ നടപടി സമാധാനപരമായിരിക്കില്ലെന്നും കപിൽ മിശ്ര പ്രസ്താവിച്ചു.<ref name=tht34>{{cite news | title = Kapil Mishra warns cops: Clear road in 3 days... after that we won’t listen to you’ | url = https://web.archive.org/web/20200224074955/https://www.hindustantimes.com/cities/kapil-mishra-warns-cops-clear-road-in-3-days-after-that-we-won-t-listen-to-you/story-Ppd9qPXknizVMsaLsFIFTI.html | publisher = Thehindustantimes | language = English | date = 2020-02-24 | accessdate = 2020-02-29}}</ref> റാലിക്കുശേഷം പോലീസിനെ ഭീഷണിപ്പെട്ടുത്തഭീഷണിപ്പെടുത്തുന്ന വീഡിയോ, മിശ്ര തന്നെ സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ പങ്കുവെച്ചു.<ref name=misra34h>{{cite news | title = "Kapil Mishra's Speech Unacceptable": BJP's Gautam Gambhir On Delhi Violence | url = https://web.archive.org/web/20200229082604/https://www.ndtv.com/india-news/delhi-violence-gautam-gambhir-says-kapil-mishras-speech-unacceptable-2185318 | publisher = NDTV | date = 2020-02-25 | accessdate = 2020-02-29}}</ref> മിശ്രയുടെ റാലിക്കു പിന്നാലെ, പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികൾ കാവികൊടികൾ കൈയ്യിലേന്തി, ജയ് ശ്രീറാം മുഴക്കി ഇസ്ലാം സമുദായക്കാരുടെ സ്വത്തുവകകളെല്ലാം നശിപ്പിക്കാൻ തുടങ്ങി. കലാപത്തിൽ നാൽപ്പത്തിരണ്ടോളം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും, മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു.
 
കലാപത്തിനു വഴിവച്ച വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പോലീസിനോടാവശ്യപ്പെട്ടു. തങ്ങളുടെ കുട്ടികൾ തെരുവുകളിൽ കൊല്ലപ്പെടുമ്പോൾ, കലാപത്തിനു തിരികൊളുത്തിയ കപിൽ മിശ്ര, വീട്ടിൽ പോയി വിശ്രമിക്കുകയായിരുന്നുവെന്ന്, കലാപത്തിൽ കൊല്ലപ്പെട്ട രാഹുൽ സോളങ്കി എന്ന യുവാവിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.<ref name=theie3f>{{cite news | title = Divided in violence, united in grief: Families of dead say hate is to blame | url = https://web.archive.org/web/20200229100910/https://indianexpress.com/article/cities/delhi/delhi-violence-caa-protest-death-toll-kapil-mishra-communal-clash-6286950/ | publisher = TheIndianexpress | date = 2020-02-26 | accessdate = 2020-02-29}}</ref><ref name=gtb3>{{cite news | title = At GTB Hospital, Families of Delhi Riot Victims Wait for Bodies to Be Released | url = https://web.archive.org/web/20200229101153/https://thewire.in/communalism/delhi-riots-gtb-hospital-deaths | publisher = Thewire | date = 2020-02-26 | accessdate = 2020-02-29}}</ref>
"https://ml.wikipedia.org/wiki/ഡൽഹി_കലാപം_(2020)" എന്ന താളിൽനിന്ന് ശേഖരിച്ചത്