"സംവാദം:അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

587 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
വെല്ലുവിളി ധൈര്യമുണ്ടെങ്കിൽ തെളിയിക്ക്
(→‎തിവ്രവാദ ആരോപണം: പുതിയ വിഭാഗം)
(വെല്ലുവിളി ധൈര്യമുണ്ടെങ്കിൽ തെളിയിക്ക്)
 
അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:18, 26 ഏപ്രില്‍ 2009 (UTC)
: '''സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം''' മിസ്റ്റർ അനൂപൻ കൊടുത്ത പ്രൂഫിൽ ഇങ്ങനെ ഒന്നു കാണിക്കാമോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:39, 26 ഏപ്രില്‍ 2009 (UTC)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/366738" എന്ന താളിൽനിന്ന് ശേഖരിച്ചത്