"സംവാദം:അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎തിവ്രവാദ ആരോപണം: പുതിയ വിഭാഗം
(→‎തിവ്രവാദ ആരോപണം: പുതിയ വിഭാഗം)
ശരിയായ പ്രസ്താവന! എന്തായലും സം‌ഘ് പരിവാര്‍ വെബ്സൈറ്റില്‍ നിന്നു തന്നെ വേണം അവലം‌ബം! അപ്പൊ അത് നിഷ്പക്ഷാവൊല്ലോ...!
:{{ശരി}} നീക്കം ചെയ്തു. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 20:49, 18 ഏപ്രില്‍ 2008 (UTC)
 
== തിവ്രവാദ ആരോപണം ==
 
അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:18, 26 ഏപ്രില്‍ 2009 (UTC)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/366728" എന്ന താളിൽനിന്ന് ശേഖരിച്ചത്