"ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lepidagathis ananthapuramensis
 
ലെപിഡഗാത്തിസ് അനന്തപുരമെൻസിസ്
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1:
#തിരിച്ചുവിടുക [[ലെപിഡഗാത്തിസ് അനന്തപുരമെൻസിസ്]]
{{PU|Lepidagathis ananthapuramensis}}
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ അനന്തപുരത്തുനിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് '''''ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്''''' {{ശാനാ|Lepidagathis ananthapuramensis}}. റോസ് നിറത്തിലുള്ള ചെറിയ പൂക്കൾ വിരിയുന്ന ഈ സസ്യം അനന്തപുരം തടാക ക്ഷേത്രത്തിനോട് ചേർന്ന ചെങ്കൽ പാറകളിൽ മാത്രം കാണപ്പെടുന്നു.<ref>{{cite news |title=New perennial woody herb species spotted in Kerala |url=https://www.thehindu.com/news/national/kerala/new-perennial-woody-herb-species-spotted-in-kerala/article32814851.ece |accessdate=13 സെപ്റ്റംബർ 2021}}</ref><ref>{{cite news |title=കാസർകോട് നിന്ന് ഒരു അപൂർവ സസ്യം കൂടി |url=https://www.etvbharat.com/malayalam/kerala/state/kasargod/another-rare-plant-kasaragod-forefront-scientific-world/kerala20201013172025361 |accessdate=13 സെപ്റ്റംബർ 2021 |archiveurl=https://web.archive.org/web/20210913120011/https://www.etvbharat.com/malayalam/kerala/state/kasargod/another-rare-plant-kasaragod-forefront-scientific-world/kerala20201013172025361 |archivedate=13 സെപ്റ്റംബർ 2021}}</ref>
 
==അവലംബം==
{{RL}}