"രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (212.138.47.16 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലു)
[[File:Tsunami relief by rss volunteers.JPG|thumb|right|300px|2004 ലെ [[സുനാമി]] രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍.എസ്സ്‌.എസ്സ്‌. പ്രവര്‍ത്തകര്‍]]
 
'''ആര്‍.എസ്സ്‌.എസ്സ്‌.''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''രാഷ്ട്രീയ സ്വയംസേവക സംഘം''' (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ആംഗലേയം: National Volunteers' Union), ഒരു ഹൈന്ദവ തീവ്രവാദ സംഘടനയാണ്‌. [[1925|1925ല്‍]] [[നാഗ്പൂര്‍|നാഗ്പൂരിലാണ്‌]] ആര്‍.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌. [[കേശവ ബലിറാം ഹെഡ്ഗേവാര്‍]] എന്ന നാഗ്പൂര്‍ സ്വദേശിയായ ഡോക്ടറാണ്‌ ആര്‍.എസ്സ്‌.എസ്സിന്റെ സ്ഥാപകന്‍. [[ഭാരതം|ഭാരതമൊട്ടുക്ക്‌]] പ്രവര്‍ത്തിക്കുന്ന ആര്‍.എസ്സ്‌.എസ്സ്‌, [[ഹിന്ദു സ്വയം സേവക സംഘം]] എന്ന പേരില്‍ വിദേശത്തും പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന്റെ [[ആത്മീയത|ആത്മീയ]],[[ധര്‍മ്മം|ധാര്‍മ്മിക]] മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ആര്‍.എസ്സ്.എസ്സിന്റെ തത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍, സാംസ്കാരിക ദേശീയതയും(Cultural nationalism) [[ഇന്റഗ്രല്‍ ഹ്യുമാനിസവുമാണ്‌]](Integral Humanism). ആര്‍.എസ്സ്‌.എസ്സിന്റെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍]] താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉള്‍പ്പെടുത്തിയാണ്‌ ഹിന്ദു എന്ന ആര്‍.എസ്സ്‌.എസ്സിന്റെ നിര്‍വ്വചനം നിലകൊള്ളുന്നത്‌. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആര്‍.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു. ആര്‍.എസ്സ്‌.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം രാഷ്ട്രത്തെയും അതിന്റെ ജനങ്ങളേയും ദേവീരൂപത്തില്‍([[ഭാരതാംബ]]) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക" എന്നതാണ്‌.
 
അനേകം സാമൂഹ്യ സേവന, ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങളില്‍ ആര്‍.എസ്സ്‌ സജീവമായി പങ്കെടുത്തിട്ടുണ്ട്.‌<ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/366639" എന്ന താളിൽനിന്ന് ശേഖരിച്ചത്