"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 94:
പോഷകക്കുറവ്:
 
സ്ത്രീകളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങൾ ശരീരത്തിലെത്താത്തത് ആർത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും. ആരോഗ്യകരവും പോഷക സമൃദ്ധവുമായസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്തും. സംസ്കരിച്ച ഭക്ഷണവും ജങ്ക്കൃത്രിമ ഫുഡും നിങ്ങളുടെഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തും. ഇതു പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, മത്സ്യം, മുട്ട, മത്സ്യംമാംസം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കൂടാതെപ്രത്യേകിച്ച് സോയ ഉത്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, മാതളം എന്നിവയുംഎന്നിവ സ്ത്രീകളിലെ ഈസ്ട്രജൻ മെച്ചപ്പെടുത്തും.
 
ചിട്ടയായ വ്യായാമം:
 
ഹോർമോണുകളെ നിയന്ത്രിക്കാൻ പതിവായി വ്യായാമം ചെയ്യുന്നത് സഹായിക്കും. സ്ത്രീകൾക്ക് നടത്തം, ഓട്ടം, നൃത്തം, സൈക്ലിങ്, നീന്തൽ പോലുള്ള ലളിതമായ വ്യായാമങ്ങളിൽ ഏർപ്പെടാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആർത്തവചക്രം ക്രമപ്പെടുത്തും. എന്നാൽ അമിതമായ അധ്വാനം ഒഴിവാക്കണം.
 
 
 
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്