"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 117:
 
== അർത്ഥശാസ്ത്രവും രാജാവും ==
കൗടിലീയാർത്ഥശാസ്ത്രം വിവർത്തിതരൂപത്തിലും വ്യാഖ്യാനങ്ങളോടുകൂടിയും യൂറോപ്യൻ രാജ്യങ്ങളിൽ പ്രചരിച്ചുതുടങ്ങിയപ്രചരിച്ചു തുടങ്ങിയ നാൾമുതൽ ഇതിലെ സിദ്ധാന്തങ്ങളും ആധുനികരാഷ്ട്രമീമാംസാതത്ത്വങ്ങളുംആധുനികരാഷ്ട്രമീമാംസാതത്ത്വങ്ങ-ളും തമ്മിൽ താരതമ്യപഠനം നടത്താനുള്ള ഒരു പ്രവണത പാശ്ചാത്യചിന്തകന്മാരിൽ വർധമാനമായിവർദ്ധമാനമായി കാണപ്പെട്ടുവരുന്നു. ജർമൻപണ്ഡിതനായ എച്ച്. യാക്കോബി 1911-ൽ പ്രസിദ്ധീകരിച്ച ഒരു അർഥശാസ്ത്രപഠനത്തിൽഅർത്ഥശാസ്ത്രപഠനത്തിൽ (Zur Fruhge schichte des Indi sehen Philosophie) കൌടില്യനെ ജർമൻ രാഷ്ട്രതന്ത്രജ്ഞനായ ബിസ്മാർക്കും (1815-98) ഇംഗ്ളീഷ് ദാർശനികനായ തോമസ് ഹോബ്സും (1588-1679) ഇറ്റാലിയൻ രാഷ്ട്രമീമാംസാപണ്ഡിതനായ നിക്കോളോ മാക്കിയവെല്ലി (1469-1527)യുമായി മാത്രമല്ല നീതിസാര കർത്താവായ കാമന്ദകനുമായും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സാമ്യം നാലു മുഖ്യഘടകങ്ങളിൽ ദൃശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു:
 
(1) മനുഷ്യനെ ഭരിക്കുന്നത് യുക്തിവിചാരമല്ല, ക്ഷണിക വികാരങ്ങളാണ്; ദണ്ഡ (ശിക്ഷാ) വ്യവസ്ഥകൾ ഉണ്ടാകാൻ ഇതാണ് കാരണം; (2) രാഷ്ട്രങ്ങൾ തമ്മിൽ എപ്പോഴും ശത്രുതയിലും അവിശ്വാസത്തിലും വർത്തിക്കുന്നു; ബലപ്രയോഗവും ചതിയും ഉപജാപങ്ങളുമുണ്ടാകുന്നത് ഇതുകൊണ്ടാണ്; (3) മതവിശ്വാസങ്ങൾക്കും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും ഭരണക്രമത്തിൽ സ്ഥാനമില്ല; (4) രാജവാഴ്ചയാണ് ഏറ്റവും നല്ല ഭരണസമ്പ്രദായം.
 
പ്രാചീന യവനചരിത്രകാരനായ തൂസിഡൈഡസു (ഏകദേശം ബി.സി. 464-404) മായി കൗടല്യനെകൗടില്യനെ താരതമ്യപ്പെടുത്തുന്ന പണ്ഡിതന്മാരുമുണ്ട്.
 
ഏറെക്കുറെ 18 ശതാബ്ദങ്ങളുടെ അന്തരമുണ്ടെങ്കിലും ചാണക്യനും മാക്കിയവെല്ലിയും പ്രതിപാദനത്തിനു തിരഞ്ഞെടുത്ത വിഷയങ്ങളിലും അവർ ജീവിച്ച ചരിത്ര പശ്ചാത്തലങ്ങളിലും പല സാജാത്യങ്ങളും ദൃശ്യമാണെന്നു മിക്ക ആധുനിക ചിന്തകന്മാരും സമ്മതിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ മാക്കിയവെല്ലി' എന്ന് പാശ്ചാത്യ ചരിത്രകാരന്മാർ ചാണക്യനെ വിശേഷിപ്പിക്കാറുണ്ട്. ഏതു സന്ദർഭത്തിലും പ്രായോഗികവും സാധുവുമെന്നു സമർഥിക്കാവുന്നസമർത്ഥിക്കാവുന്ന സത്യങ്ങൾ മാത്രമേ മാക്കിയവെല്ലിയുടെ രാജാവിലും കൗടില്യന്റെ അർഥശാസ്ത്രത്തിലുംഅർത്ഥശാസ്ത്രത്തിലും ഉള്ളു. തങ്ങൾക്ക് അറിയാൻ ഇടയായതും ബോധ്യപ്പെട്ടതുമായ രാഷ്ട്രീയ സത്യങ്ങൾ ആത്മവഞ്ചന കൂടാതെ പരസ്യമായി വിളിച്ചുപറയാൻ ധൈര്യപ്പെട്ട അതികായന്മാരാണ് ഇവർ രണ്ടുപേരും. ഗ്രീക്ക് ആക്രമണങ്ങളിൽ നിന്നും വിമോചിതയായി, ശക്തനായ ഒരു രാജാവിന്റെ കീഴിൽ ഒരഖണ്ഡഭാരതം ഐശ്വര്യസമൃദ്ധമായി രൂപപ്പെടുത്തുന്നതിനുള്ള അഭിവാഞ്ഛ അർഥശാസ്ത്രപ്രണയനത്തിന്റെഅർത്ഥശാസ്ത്രപ്രണയനത്തിന്റെ പിന്നിൽ കൌടില്യനുണ്ടായിരുന്നെങ്കിൽ, ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും നുകങ്ങളിൽനിന്നും രക്ഷപ്പെട്ട ഒരു ഇറ്റാലിയൻ രാഷ്ട്രത്തിന്റെ സൃഷ്ടി മാക്കിയവെല്ലിയുടെ രാജാവിന്റെ ലക്ഷ്യമായിരുന്നു.
 
എന്നാൽ സാദൃശ്യങ്ങൾ ഇവിടെ അവസാനിക്കുന്നു. ചരിത്രസംഭവങ്ങളെ ഉറ്റുനോക്കി, അതിൽനിന്നുംഅതിൽ നിന്നും പല പാഠങ്ങളും പഠിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു രചനാപദ്ധതിയാണ് രാജാവിന്റെ പിന്നിലുള്ളത്. തന്റെ വാദഗതികളെയെല്ലാം യഥാർഥത്തിൽയഥാർത്ഥത്തിൽ നടന്നതും നടക്കുന്നതുമായ സംഭവങ്ങൾകൊണ്ട് മാക്കിയവെല്ലി നിസ്സന്ദേഹം സമർഥിക്കുന്നുണ്ട്സമർത്ഥിക്കുന്നുണ്ട്; അതേസമയം അർത്ഥശാസ്ത്രം ചരിത്രഗതിയെ തിരിഞ്ഞുനോക്കുന്നതേയില്ല; കൌടില്യൻ ചരിത്രത്തിന്റെ നേരെ കണ്ണടച്ചുവെന്നല്ല ഇതിനർഥം. സംഭവ്യമായ പല രാഷ്ട്രീയ പ്രതിഭാസങ്ങളെയും കുറിച്ച് വിഭാവന ചെയ്യുകയും അവയെ നേരിടേണ്ട പദ്ധതികളെ നിർദ്ദേശിക്കുകയും ചെയ്യുകയാണ് കൗടല്യന്റെകൗടില്യന്റെ വഴി. ഇദ്ദേഹത്തിന്റെ മനനമണ്ഡലത്തിൽ പ്രതിഫലിച്ച സംഭവഗതികൾ അന്നും പില്ക്കാലത്തും ഇന്ത്യയിൽ-പുറത്തും-ഉണ്ടായിട്ടുണ്ടെന്നുള്ളതിൽ സംശയിക്കാനില്ല. എന്നാൽ ഇദ്ദേഹം വെറുമൊരു സ്വപ്നജീവിയായിരുന്നില്ല. ധർമശാസ്ത്രവും അർത്ഥശാസ്ത്രവും എന്ന പ്രബന്ധത്തിൽ എം.വിന്റേണിറ്റ്സ് പറയുന്നു: 'പലഘട്ടങ്ങളിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെന്നും മതാനുഷ്ഠാനങ്ങളുടെ അനുവർത്തനത്തിനു ശാഠ്യം പിടിക്കുന്നവനെന്നും അർഥശാസ്ത്രത്തിന്റെഅർത്ഥശാസ്ത്രത്തിന്റെ പല ഭാഗങ്ങളിലും തെളിയിക്കുന്ന അതേ കൌടില്യൻ തന്നെ..... മതസങ്കല്പങ്ങളുടെ ദുരുപയോഗങ്ങളെന്നും മനുഷ്യവിശ്വാസങ്ങളുടെ നേരെയുള്ള അവസ്കന്ദനമെന്നും പറയേണ്ട കാര്യങ്ങളെ തിരസ്കരിക്കുന്നതിനുവേണ്ട പ്രായോഗിക തന്ത്രോപായങ്ങൾ ശുപാർശ ചെയ്യാൻ ഒരു മനഃസാക്ഷിക്കുത്തുംകാണിക്കുന്നില്ലെന്നുള്ളത്മനഃസാക്ഷിക്കുത്തും കാണിക്കുന്നില്ലെന്നുള്ളത് അസാധാരണമായിരിക്കുന്നു.' പ്രായോഗിക രാഷ്ട്രതന്ത്രജ്ഞൻമാരെക്കുറിച്ചു പറയുമ്പോൾ ഇതിൽ അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ അംഗീകരിച്ച്, അവ സിദ്ധാന്തതലത്തിലേക്കുയർത്തി പ്രചരിപ്പിക്കാൻ സഫലമായി ഉദ്യമിക്കുകയേ കൗടില്യൻ അർഥശാസ്ത്രത്തിൽഅർത്ഥശാസ്ത്രത്തിൽ ചെയ്തിട്ടുള്ളു.
 
== അർത്ഥശാസ്ത്രവും ഇന്ത്യയും ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്