"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 127:
എന്നാൽ സാദൃശ്യങ്ങൾ ഇവിടെ അവസാനിക്കുന്നു. ചരിത്രസംഭവങ്ങളെ ഉറ്റുനോക്കി, അതിൽനിന്നും പല പാഠങ്ങളും പഠിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു രചനാപദ്ധതിയാണ് രാജാവിന്റെ പിന്നിലുള്ളത്. തന്റെ വാദഗതികളെയെല്ലാം യഥാർഥത്തിൽ നടന്നതും നടക്കുന്നതുമായ സംഭവങ്ങൾകൊണ്ട് മാക്കിയവെല്ലി നിസ്സന്ദേഹം സമർഥിക്കുന്നുണ്ട്; അതേസമയം അർത്ഥശാസ്ത്രം ചരിത്രഗതിയെ തിരിഞ്ഞുനോക്കുന്നതേയില്ല; കൌടില്യൻ ചരിത്രത്തിന്റെ നേരെ കണ്ണടച്ചുവെന്നല്ല ഇതിനർഥം. സംഭവ്യമായ പല രാഷ്ട്രീയ പ്രതിഭാസങ്ങളെയും കുറിച്ച് വിഭാവന ചെയ്യുകയും അവയെ നേരിടേണ്ട പദ്ധതികളെ നിർദ്ദേശിക്കുകയും ചെയ്യുകയാണ് കൗടല്യന്റെ വഴി. ഇദ്ദേഹത്തിന്റെ മനനമണ്ഡലത്തിൽ പ്രതിഫലിച്ച സംഭവഗതികൾ അന്നും പില്ക്കാലത്തും ഇന്ത്യയിൽ-പുറത്തും-ഉണ്ടായിട്ടുണ്ടെന്നുള്ളതിൽ സംശയിക്കാനില്ല. എന്നാൽ ഇദ്ദേഹം വെറുമൊരു സ്വപ്നജീവിയായിരുന്നില്ല. ധർമശാസ്ത്രവും അർത്ഥശാസ്ത്രവും എന്ന പ്രബന്ധത്തിൽ എം.വിന്റേണിറ്റ്സ് പറയുന്നു: 'പലഘട്ടങ്ങളിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെന്നും മതാനുഷ്ഠാനങ്ങളുടെ അനുവർത്തനത്തിനു ശാഠ്യം പിടിക്കുന്നവനെന്നും അർഥശാസ്ത്രത്തിന്റെ പല ഭാഗങ്ങളിലും തെളിയിക്കുന്ന അതേ കൌടില്യൻ തന്നെ..... മതസങ്കല്പങ്ങളുടെ ദുരുപയോഗങ്ങളെന്നും മനുഷ്യവിശ്വാസങ്ങളുടെ നേരെയുള്ള അവസ്കന്ദനമെന്നും പറയേണ്ട കാര്യങ്ങളെ തിരസ്കരിക്കുന്നതിനുവേണ്ട പ്രായോഗിക തന്ത്രോപായങ്ങൾ ശുപാർശ ചെയ്യാൻ ഒരു മനഃസാക്ഷിക്കുത്തുംകാണിക്കുന്നില്ലെന്നുള്ളത് അസാധാരണമായിരിക്കുന്നു.' പ്രായോഗിക രാഷ്ട്രതന്ത്രജ്ഞൻമാരെക്കുറിച്ചു പറയുമ്പോൾ ഇതിൽ അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ അംഗീകരിച്ച്, അവ സിദ്ധാന്തതലത്തിലേക്കുയർത്തി പ്രചരിപ്പിക്കാൻ സഫലമായി ഉദ്യമിക്കുകയേ കൗടില്യൻ അർഥശാസ്ത്രത്തിൽ ചെയ്തിട്ടുള്ളു.
 
== അർഥശാസ്ത്രവുംഅർത്ഥശാസ്ത്രവും ഇന്ത്യയും ==
ഈ പ്രാമാണിക ഗ്രന്ഥത്തിന്റെ പഴയ താളിയോലപ്പകർപ്പുകൾ വളരെ വിരളമായി മാത്രമേ കണ്ടുകിട്ടാനുള്ളു എന്നതുകൊണ്ട് ഭാരതീയർ ഇതിലെ സിദ്ധാന്തങ്ങളെ നിരാകരിക്കുകയാണ് ചെയ്തത് എന്ന് ഒരു വാദമുണ്ട്. ഒരുവേള ജീവിതമണ്ഡലങ്ങളിലെല്ലാംജീവിത മണ്ഡലങ്ങളിലെല്ലാം സദാചാരമൂല്യങ്ങൾക്കു മാത്രം ഊന്നൽകൊടുക്കുന്ന ഒരുവിഭാഗം പണ്ഡിതന്മാർ ഇതിനെ നിരുപാധികം അംഗീകരിച്ചുകാണാനിടയില്ല എന്നതു ശരിയാരിക്കാമെങ്കിലുംശരിയായിരിക്കാമെങ്കിലും ([[അശ്വഘോഷൻ]] ബുദ്ധചരിതത്തിൽ അർഥശാസ്ത്രത്തെഅർത്ഥശാസ്ത്രത്തെ നിശിതമായി വിമർശിക്കുന്നുണ്ട്), ഇതിന്റെ പദവിക്ക് സാരമായ ഊനം തട്ടിയിട്ടുണ്ടെന്നു കരുതാൻ പാടില്ല. മഹായാന ബുദ്ധമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ലങ്കാവതാരസൂത്രം കൗടല്യനെകൗടില്യനെ ഒരു ഋഷിയായി ബഹുമാനിക്കുന്നു; ചൈനീസ് സഞ്ചാരിയായ ഇ-ത്സിങ്ങിന്റെ (എ.ഡി. 6-7 നൂറ്റാണ്ടുകൾ) പ്രശംസയ്ക്കു പാത്രമായ ആര്യശൂരന്റെ ജാതകമാല എന്ന ബുദ്ധമതഗ്രന്ഥം അർഥശാസ്ത്രസിദ്ധാന്തങ്ങളോടുള്ളഅർത്ഥശാസ്ത്രസിദ്ധാന്തങ്ങളോടുള്ള ആധമർണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ദിഗംബരജൈനപണ്ഡിതനായ സോമദേവൻ (എ.ഡി. 10-ാം നൂറ്റാണ്ട്) തന്റെ നീതിവാക്യാമൃതത്തിൽ കൌടല്യനെകൌടില്യനെ 'നയവിത്ത്' എന്നു ശ്ളാഘിക്കുന്നു. അതുപോലെ ദണ്ഡി ദശകുമാരചരിതത്തിലും വിശാഖദത്തൻ മുദ്രാരാക്ഷസം നാടകത്തിലും കൗടല്യന്റെകൗടില്യന്റെ രാഷ്ട്രമീമാംസാ പാണ്ഡിത്യത്തെക്കുറിച്ചു പരാമർശിക്കുന്നതു ഭക്ത്യാദരപൂർവമാണ്.
 
== വിവർത്തനങ്ങളും പഠനങ്ങളും ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്