"പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ഉത്ഭവം==
[[കോണീയപ്രവേഗം]] (Angular Momentum) ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]]. ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയപ്രവേഗം അതിന്റെ അച്ചുതണ്ടിന്റെ ദിശയിലായിരിക്കും. ഇതിന്‌ ലംബമായി ഒരു torque പ്രയോഗിക്കുമ്പോള്‍ torque ന്റെ ദിശയില്‍ കോണീയപ്രവേഗത്തിന്‌ വ്യത്യാസം വരുന്നു. ഒരു സദിശത്തിന്‌ എല്ലായ്പ്പോഴും ലംബമാണ്‌ ആ സദിശത്തിനുണ്ടാകുന്ന മാറ്റം എങ്കില്‍ അതിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നു. അതിനാല്‍ ഭ്രമണം ചെയ്യുന്ന വസ്തുവിന്റെ ആവൃത്തി വ്യത്യാസപ്പെടാതെ അച്ചുതണ്ടിന്റെ ദിശ വ്യത്യാസപ്പെടുന്നു. ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കുന്ന അച്ചുതണ്ട് അന്തരീക്ഷത്തില്‍ ഒരു വൃത്തസ്തൂപിക(cone) നിര്‍മ്മിക്കുന്നു.
 
==ഉദാഹരണങ്ങള്‍==
"https://ml.wikipedia.org/wiki/പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്