"പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image
വരി 3:
 
==ഉദാഹരണങ്ങള്‍==
* [[Image:PrecessionOfATopPrecessing-top.svggif|thumb|right|കറങ്ങുന്ന [[പമ്പരം|പമ്പരത്തിന്റെ]] പുരസ്സരണം]] കറങ്ങുന്ന [[പമ്പരം]] പ്രതലത്തിന്‌ ലംബമായി കറങ്ങാറില്ല. പമ്പരം അച്ചുതണ്ടിനു ചുറ്റും കറങ്ങുന്നതിനു പുറമെ പുരസ്സരണം മൂലം പമ്പരത്തിന്റെ അച്ചുതണ്ട് പ്രതലത്തിന്‌ സമാന്തരമായ (ഭൂഗുരുത്വാകര്‍ഷണത്തിന്‌ ലംബമായ) വൃത്തത്തില്‍ കറങ്ങുന്നു.
* പുരസ്സരണവും അക്ഷഭ്രംശവും ഒരു [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പിന്റെ]] പ്രവര്‍ത്തനതത്വത്തിന്റെ ഭാഗമാണ്‌
* [[സൂര്യന്‍|സൂര്യന്റെയും]] [[ചന്ദ്രന്‍|ചന്ദ്രന്റെയും]] ആകര്‍ഷണം മൂലം ഭൂമിയുടെ ഭ്രമണാക്ഷത്തിന്‌ പുരസ്സരണം സംഭവിക്കുന്നു. ഇതിന്റെ ഫലമായി വിഷുവങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനത്തിന്‌ [[വിഷുവങ്ങളുടെ പുരസ്സരണം]] എന്നു പറയുന്നു. 26000 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ഈ പ്രതിഭാസം മൂലം ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു
"https://ml.wikipedia.org/wiki/പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്