"അഷ്ടമംഗല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിര്‍വചനം പോലുമില്ല
No edit summary
വരി 1:
{{മായ്ക്കുക}}
{{ആധികാരികത}}
നെല്ല്,അരി,വസ്ത്രം,വിളക്ക്,അമ്പ്,വാല്‍കണ്ണടി,ചൊട്ട,ചെപ്പ് (കളഭം അല്ലെങ്കില്‍ കുങ്കുമം)എന്നിവ ഉള്‍ക്കൊള്ളുന്ന തളിക.ഹൈന്ദവ വിവാഹങ്ങളില്‍ വരനെയും വധുവിനെയും കതിര്‍ മണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. വിധവകളല്ലാത്ത സ്ത്രീകളാണ്‌ അഷ്ടമംഗല്യം ഏന്തുന്നത്.
#[[നെല്ല്]]
#[[അരി]]
#[[വസ്ത്രം]]
#[[വിളക്ക്]]
#[[അമ്പ്]]
#[[വാല്‍കണ്ണാടി]]
#[[ചൊട്ട]]
#[[ചെപ്പ് ]] (കളഭം അല്ലെങ്കില്‍ കുങ്കുമം)
 
[[Category:സംഖ്യാശബ്ദവിജ്ഞാനം]]
"https://ml.wikipedia.org/wiki/അഷ്ടമംഗല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്