"ശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങുന്നു.
 
No edit summary
വരി 1:
{{prettyurl|Shari}}
ഒരു മലയാള ചലച്ചിത്ര നടിയാണ് '''ശാരി'''. പ്രശസ്ത മലയാള സം‌വിധായകന്‍ [[പി. പത്മരാജന്‍]] സം‌വിധാനം ചെയ്ത [[ദേശാടനക്കിളി കരയാറില്ല (മലയാളചലച്ചിത്രം)|ദേശാടനക്കിളി കരയാറില്ല]] എന്ന ചിത്രമാണ് ശാരിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ ശാരി 1980, 1990 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രവേദിയില്‍ സജീവമായിരുന്നു. പത്മരാജന്‍ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്മരാജന്‍റെ തന്നെ ചിത്രമായ [[നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (മലയാളചലച്ചിത്രം)|നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ]] എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മേയ് മാസപ്പുലരിയില്‍, പൊന്‍‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്