"ഭാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Image:Bhangshop.jpg നെ Image:Bhang_shop_in_Jaisalmer,_Rajasthan,_India_on_June_6,_2006.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Clarify title so search engines can m
വരി 1:
{{prettyurl|Bhang}}
[[ചിത്രം:bhangshopBhang shop in Jaisalmer, Rajasthan, India on June 6, 2006.jpg|thumb|right|250px|രാജസ്ഥാനിലെ, ഭാംഗ് വിൽക്കുന്ന ഒരു കട.]]
[[കഞ്ചാവ്]] ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് '''ഭാംഗ്'''.(പഞ്ചാബി: ਭੰਗ, بھنگ, /pə̀ŋg/, ബംഗാളി: ভাং, /bɦaŋ/). ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവമായ [[ഹോളി]] ദിവസം ഇത് ധാരാളമായി ആളുകൾ ഉപയോഗിച്ച് വരുന്നു. ഭഗവാൻ ശിവനെ സംബന്ധിച്ചുള്ള ഒരു ഐതിഹ്യമാണ് ഹോളിദിവസം [[ഉത്തരേന്ത്യ|ഉത്തരേന്ത്യക്കാർ]] ഭാംഗ് ഉപയോഗിക്കുന്നതിനുള്ള പ്രധാനകാരണം. ഉത്തരേന്ത്യയിലെത്തന്നെ സിക്കുകാരുടെ ഒരു പ്രധാന ഉത്സവമായ വൈശാഖി ദിവസവും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഉത്തരേന്ത്യയിലെ പലഹാരമായ പക്കോഡ, തണ്ടായ്, തുടങ്ങിയവയിൽ ഭാംഗ് അരച്ച് ചേർത്ത് ഹോളിദിവസം ഇവർ ഭക്ഷിക്കാറുണ്ട്. ഭാംഗിന്റെ മിശ്രിതം പാലിൽ ചേർത്തും കുടിക്കുന്നവരുണ്ട്. [[ബീഡി]] പോലെ പുകയ്ക്കാനും ഭാംഗ് ഉപയോഗിക്കുന്നു.<ref>[http://www.bartleby.com/61/37/B0223700.html bhang definition] {{Webarchive|url=https://web.archive.org/web/20060208093420/http://www.bartleby.com/61/37/B0223700.html |date=2006-02-08 }} The American Heritage Dictionary of the English Language: Fourth Edition. Retrieved [[10 September]] [[2006]].</ref>
"https://ml.wikipedia.org/wiki/ഭാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്