"കൗടില്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
}}
 
'''ചാണക്യൻ''' (Sanskrit: चाणक्य Cāṇakya), '''വിഷ്ണുഗുപ്തൻ''' എന്നീ പേരുകളിലും അറിയപ്പെടുന്ന '''കൗടില്യൻ''' (c. 350-283 BCE) പുരാതന [[ഇന്ത്യ|ഭാരതത്തിലെ]] [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രജ്ഞനും]] ചിന്തകനുമായിരുന്നു. ചാണക്യൻ (Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യ]] ചക്രവർത്തിയായിരുന്ന [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യന്റെ]] പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്‌]] [[ഇന്ത്യ|ഇന്ത്യയിൽ]] സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. [[യേശു ക്രിസ്തു|ക്രിസ്തുവിന്‌]] മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ അഗ്രഗണ്യനായിരുന്നു. ''[[അർത്ഥശാസ്ത്രം]]'' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.
 
== ജീവിതരേഖ ==
ബി. സി. 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു. [[മഗധ|മഗധയിൽ]] ജനനം. പിതാവിന്റെ മരണശേഷം [[തക്ഷശില|തക്ഷശിലയിൽ]] ജീവിച്ചു. കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/കൗടില്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്