"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
 
== രാഷ്ട്ര സങ്കല്പം ==
ഏറ്റവും സാധാരണമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്നുള്ള മുൻവിധിയോടുകൂടിയാണ് അർഥശാസ്ത്രത്തിലെഅർത്ഥശാസ്ത്രത്തിലെ പ്രതിപാദനം. മാത്സ്യന്യായം (വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതുപോലെ, ശക്തിയുള്ളവൻ ദുർബലനെ ഇല്ലാതാക്കുന്ന രീതി) കൊണ്ട് മനുഷ്യർ വലഞ്ഞപ്പോഴാണ് അവർ വൈവസ്വത മനുവിനെ രാജാവാക്കിയതെന്നും, ധാന്യങ്ങളുടെ ആറിലൊന്നും മറ്റു സമ്പത്തുകളുടെ പത്തിലൊന്നും രാജഭോഗ (നികുതി) മായി അദ്ദേഹത്തിനു നല്കിയതിനെത്തുടർന്ന്നൽകിയതിനെത്തുടർന്ന് അദ്ദേഹം അവർക്ക് 'യോഗക്ഷേമം' വിതരണം ചെയ്തുതുടങ്ങിയെന്നുംചെയ്തു തുടങ്ങിയെന്നും രാജവാഴ്ചയുടെ ഉത്പത്തിയെപ്പറ്റി ഇതിൽ ഒരു കഥയുണ്ട്.
 
പ്രജകൾക്ക് യോഗക്ഷേമം ഉറപ്പുവരുത്തുന്നതിനു രാജാവ് അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളെക്കുറിച്ച് അർഥശാസ്ത്രംഅർത്ഥശാസ്ത്രം ദീർഘമായി ഉപന്യസിക്കുന്നു. ശൂന്യനിവേശനം (തരിശുഭൂമി കൃഷിയോഗ്യമാക്കുക), സേതുബന്ധം (ജലസേചനത്തിന് അണകെട്ടുക), വണിക് പഥനിർമ്മാണം (നിരത്തുകൾ ഉണ്ടാക്കുക), വ്രജം (കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങൾ), ഖനി തുടങ്ങിയവയുടെ സംരക്ഷണം എന്നിവയാണ് രാജാവിന്റെ പ്രാഥമിക കടമകൾ. 'വിജിഗീഷു'വായ രാജാവ് ശത്രുക്കളുമായി 'കർമസന്ധി' ഉണ്ടാക്കി സമാധാനം ഉറപ്പുവരുത്തണം. വർണാശ്രമധർമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ദണ്ഡനീതി നിഷ്കൃഷ്ടമായി നടപ്പിൽ വരുത്താൻ രാജാവ് ഒരിക്കലും അശ്രദ്ധ കാണിച്ചുകൂടാ. ഇങ്ങനെയുള്ള കാര്യങ്ങളിൽ രാജാവിനെ സഹായിക്കേണ്ട അമാത്യന്മാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെയും അവർക്കു നല്കേണ്ട ശമ്പളത്തെയുംപറ്റി അർഥശാസ്ത്രംഅർത്ഥശാസ്ത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്; ഒരു മന്ത്രിയുടെ സ്ഥാനത്തു മന്ത്രിസഭതന്നെയാകാം. ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി മറ്റൊരാളെ വാഴിക്കുന്നതിനുള്ള ഉപജാപങ്ങളെയും അവയെ നേരിടേണ്ട വിധങ്ങളെയും വിവരിക്കുമ്പോൾ കൌടല്യൻകൌടില്യൻ ഒരാധുനികരാഷ്ട്രതന്ത്രജ്ഞന്റെ പ്രായോഗികവൈഭവം പ്രകടിപ്പിക്കുന്നു.
 
== സാമ്പത്തികപ്രശ്നങ്ങൾ ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്