"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റു തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
 
== ഭാഷാസവിശേഷതകൾ ==
അർഥശാസ്ത്രത്തിൽഅർത്ഥശാസ്ത്രത്തിൽ ആകെ 150 അധ്യായങ്ങളുംഅദ്ധ്യായങ്ങളും 180 പ്രകരണങ്ങളും 6,000 ശ്ലോകങ്ങളുമാണുള്ളതെന്ന് ആദ്യത്തെ അധ്യായംഅദ്ധ്യായം അവസാനിക്കുന്നിടത്ത് കൗടല്യൻകൗടില്യൻ തന്നെ പറഞ്ഞിട്ടുണ്ട് (ശാസ്ത്രസമുദ്ദേശഃ സപഞ്ചാശദധ്യായശതം സാശീതി പ്രകരണശതം ഷട്ശ്ളോകസഹസ്രാണാമിതിഷട്ശ്ലോകസഹസ്രാണാമിതി). അർഥശാസ്ത്രത്തെക്കുറിച്ച്അർത്ഥശാസ്ത്രത്തെക്കുറിച്ച് ദശകുമാരചരിതത്തിൽ ദണ്ഡി പരാമർശിക്കുമ്പോഴും 6,000 ശ്ളോകങ്ങൾശ്ലോകങ്ങൾ അതിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും (ഇയമിദാനീമാചാര്യവിഷ്ണുഗുപ്തേന മൌര്യാർഥോ ഷഡ്ഭിഃശ്ളോകസഹസ്രൈഃസംക്ഷിപ്താ) പല അധ്യായങ്ങളുടെഅദ്ധ്യായങ്ങളുടെ വിവിധ ഭാഗങ്ങളിലായി 380 ശ്ളോകങ്ങൾശ്ലോകങ്ങൾ മാത്രമുള്ള ഒരുഗദ്യഗ്രന്ഥമാണ്ഒരു ഗദ്യഗ്രന്ഥമാണ് ലഭ്യമായിട്ടുള്ളത്.
 
പൊതുവേ നോക്കിയാൽ ആദ്യകാല 'സൂത്രശാസ്ത്ര'ങ്ങളിലെ പ്രതിപാദനരീതിയും ഭാഷാപ്രയോഗവിധങ്ങളുമാണ് അർഥശാസ്ത്രത്തിലുള്ളത്അർത്ഥശാസ്ത്രത്തിലുള്ളത്. ഗദ്യഭാഗങ്ങളെല്ലാം ചെറിയ വാക്യങ്ങളിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു; ശ്ലോകങ്ങൾ എല്ലാംതന്നെഎല്ലാം തന്നെ അനഷ്ടുപ്പ്വൃത്തത്തിലാണെന്നു പറയാം. ഗദ്യഭാഗങ്ങളെ അപേക്ഷിച്ച് പദ്യങ്ങൾ അതീവലളിതങ്ങളാണ്.
 
പ്രതിപാദ്യവിഷയങ്ങളുടെ കാഠിന്യവും അവയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളുടെ ബാഹുല്യവും അവയുടെ വിവൃതിയിൽ നല്കിയിരിക്കുന്ന ശൈലിയുടെ സവിശേഷതകളും അർഥശാസ്ത്രത്തെഅർത്ഥശാസ്ത്രത്തെ ആദ്യം സമീപിക്കുന്ന ഒരു പഠിതാവിനെ അല്പം വിഷമിപ്പിച്ചുവെന്നുവരാംവിഷമിപ്പിച്ചുവെന്നു വരാം. മറ്റു ഗ്രന്ഥകാരന്മാരോ വ്യാഖ്യാതാക്കളോ ഉപയോഗിച്ചിട്ടില്ലാത്തവയും, ഉണ്ടെങ്കിൽത്തന്നെ വ്യത്യസ്താർഥങ്ങളിൽവ്യത്യസ്താർത്ഥങ്ങളിൽ പ്രയോഗിച്ചിട്ടുള്ളവയും ആയ പല പദങ്ങളും അർഥശാസ്ത്രത്തിൽഅർത്ഥശാസ്ത്രത്തിൽ സുലഭമാണ്. അനർഥ്യൻ (ദ്രോഹശീലൻ), അന്വാധി (രക്ഷാകർത്താവ്), അപസാരം (നീതീകരണം), അവസ്ഥ (ഉറപ്പ്, ജാമ്യം), ആബന്ധ്യം (ആഭരണം), ഉപലിംഗം (ഊഹം, തെളിവ്), പ്രകർമം (ചാരിത്രധ്വംസനം), പ്രവഹണം അല്ലെങ്കിൽ പ്രഹവണം (വിനോദയാത്ര, പാനസത്കാരം), ഭർമണ്യം (ഭാര്യയ്ക്ക് ചെലവിന് കൊടുക്കുന്ന ധനം), മാനവൻ (കൊള്ളക്കാരൻ), രൂപാജീവ (കുലട), വിവീത (മേച്ചിൽസ്ഥലം), വിശിഖം (വഴി), വീവധം (സൈന്യങ്ങൾക്കുള്ള വിഭവങ്ങൾ), സംയാനം (സമുദ്രയാത്ര), സംവദനം (സ്ത്രീകളെ വശീകരിക്കൽ), സ്ഥാപ്യം (പണയം, സ്ത്രീധനം) മുതലായി എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിക്കാൻ കഴിയും. ഇവയ്ക്കു പുറമേ, രത്നങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ 'ആളകന്ദികം' (ബർബരദേശത്ത് സമുദ്രത്തിന്റെ ഒരു ഭാഗമായ അളകന്ദത്തിൽ ഉണ്ടാകുന്നത്), കാർദമികം (പാരസിക-പാഴ്സി?-പ്രദേശത്തുള്ള കർദമനദിയിൽ), കൌടം (മലയാദ്രിയുടെയും ദക്ഷിണസമുദ്രത്തിന്റെയും ഇടയിലുള്ള കോടി എന്ന സ്ഥലത്ത്), കൌലേയം (സിംഹളദ്വീപിൽ മയൂരഗ്രാമത്തിലുള്ള കൂല എന്ന സ്ഥലത്ത്), വൈവർണികം (യവനദ്വീപിൽ വിവർണ സമുദ്രത്തിൽ) എന്നു തുടങ്ങി ഭൂമിശാസ്ത്രപരമായും മറ്റും പല പദശൈലീസൃഷ്ടികളും കൌടല്യൻകൌടില്യൻ നടത്തിയിട്ടുണ്ട്. ഈ രീതിയിൽ അർഥംഅർത്ഥം കണ്ടെത്താവുന്ന ശൈലീപ്രയോഗങ്ങളാണ് 'ഛായാപൌരുഷം' (ശങ്കുപ്രമാണം അതായത് ഒരാളിന്റെ നിഴൽ തന്നിൽത്തന്നെ ഒതുങ്ങുന്ന വലിപ്പം), 'ഹൈമന്യം' (ഹിമജലംകൊണ്ട് സസ്യങ്ങൾ വളരുന്ന സ്ഥലം) മുതലായവ മക്കുണം
എന്ന വാക്ക് കൊമ്പില്ലാത്ത ആന എന്ന അർഥത്തിൽഅർത്ഥത്തിൽ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
 
'അപകാരയിത്വാ', 'അഭിമന്ത്രയിത്വാ', അവഘോഷയിത്വാ', 'ഉൻമാദയിത്വാ', 'നിസ്താരയിത്വാ', 'പ്രവാസയിത്വാ', 'സംപുരയിത്വാ' തുടങ്ങി ഉപസർഗങ്ങളുള്ള ക്രിയകൾ 'ക്ത്വാന്ത'ത്തിൽ പ്രയോഗിക്കുന്ന പതിവ് അർഥശാസ്ത്രത്തിനുശേഷംഅർത്ഥശാസ്ത്രത്തിനുശേഷം സംസ്കൃതത്തിൽ അത്ര സാധാരണമല്ലാതായിത്തീർന്നിട്ടുണ്ട്.
 
== രാഷ്ട്ര സങ്കല്പം ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്