"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപ്പിശക് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ചാണക്യൻ]] അഥവാ കൗടില്യൻ ബി സി നാലാം നൂറ്റാണ്ടിൽ എഴുതിയ പ്രബന്ധമാണ് '''അർത്ഥശാസ്ത്രം'''. [[രാഷ്ട്രതന്ത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ എന്നത്തേക്കും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
 
= അർത്ഥശാസ്ത്രം =
= അർഥശാസ്ത്രം =
രാഷ്ട്രമീമാംസാ പ്രതിപാദകമായ കൃതി. ചന്ദ്രഗുപ്തമൗര്യന്റെ (ഭ.കാ. ബി.സി. 324-300) പ്രധാന സചിവൻ എന്നു പ്രസിദ്ധനും, പില്ക്കാലത്തു [[ചാണക്യൻ]], വിഷ്ണുഗുപ്തൻ എന്നീ പേരുകളിൽ സുവിദിതനും, പ്രായോഗിക രാജ്യതന്ത്രരാജ്യതന്ത്രപടുവുമായ പടുവുമായ കൌടല്യൻകൌടില്യൻ രാഷ്ട്രമീമാംസ, ഭരണനീതി എന്നീ വിഷയങ്ങളെ ആധാരമാക്കി രചിച്ച പ്രാമാണിക ഗ്രന്ഥം. ഏതാണ്ട് 18 നൂറ്റാണ്ടുകൾക്കു ശേഷം ഇതേ വിഷയങ്ങളെ പുരസ്കരിച്ച് ഇറ്റാലിയൻ നയതന്ത്രപടുവായ നിക്കൊളൊ മാക്കിയവെല്ലി (1469-1527) രചിച്ച ''ദ് പ്രിൻസ്'' (മലയാളവിവർത്തനം-രാജനീതി) എന്ന കൃതിയും കൌടലീയാർഥശാസ്ത്രവുംകൌടിലീയാർത്ഥശാസ്ത്രവും പല രാജ്യങ്ങളിലെയും രാഷ്ട്രമീമാംസാപണ്ഡിതന്മാരുടെ താരതമ്യ പഠനത്തിനു വിധേയമായിട്ടുണ്ട്. ഈ കൃതിയിൽ ആവിഷ്കൃതമായിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളെ ആധാരമാക്കിയുള്ള താരതമ്യാന്വേഷണങ്ങൾ പ്രാചീന യവനദാർശനികന്മാരായ പ്ലേറ്റോ (ബി.സി. 427-347) യുടെ റിപ്പബ്ലിക്കിലും അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) പോളിറ്റിക്സിലും വരെ ചിലപ്പോൾ ചെന്നെത്തുന്നതായി കാണാൻ കഴിയും. ഭൌതികവിജ്ഞാനീയം, അതിഭൗതികവാദം (Meta-physics), മനഃശാസ്ത്രം, തർക്കശാസ്ത്രം, ധർമനീതി എന്നിവയിൽ പ്രബലമായി ഉറപ്പിച്ചിട്ടുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിമർശനങ്ങൾ സമഗ്രമായ ഉപപാദനത്തിനു വിധേയമായിട്ടുള്ള ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഭാരതീയ ഗ്രന്ഥമാണ് കൗടലീയാർഥശാസ്ത്രംകൗടിലീയാർത്ഥശാസ്ത്രം എന്ന കാര്യത്തിൽ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പണ്ഡിതന്മാരും ഏകകണ്ഠതയാണ് പുലർത്തുന്നത്.
 
== ഗ്രന്ഥനാമം ==
അർഥംഅർത്ഥം എന്ന വാക്കിന് ധനം, മൂല്യം, പൊരുൾ, നേടേണ്ടത് (പുരുഷാർഥംപുരുഷാർത്ഥം) തുടങ്ങിയ അർഥങ്ങളുണ്ട്അർത്ഥങ്ങളുണ്ട്. അർഥശാസ്ത്രംഅർത്ഥശാസ്ത്രം എന്ന പദത്തിനു സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനശാഖ എന്നതോടൊപ്പം രാജ്യഭരണ പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന അർഥവുംഅർത്ഥവും, കൗടില്യന്റെ കാലത്തിനു മുൻപുതന്നെ, സിദ്ധിച്ചിരുന്നു. മഹാഭാരതത്തിൽ അർജുനനെപ്പറ്റി പറയുന്ന കൂട്ടത്തിൽ,
 
'സമാപ്തവചനേ തസ്മി-
 
ന്നർത്ഥശാസ്ത്രവിശാരദഃ
ന്നർഥശാസ്ത്രവിശാരദഃ
 
പാർത്ഥോ ധർമാർത്ഥതത്ത്വജ്ഞോ
പാർഥോ ധർമാർഥതത്ത്വജ്ഞോ
 
ജഗൗ വാക്യമതന്ദ്രിതഃ' (ശാന്തിപർവം, 161-9)
 
എന്നും, 'ഉത്തമന്മാരായ രാജാക്കന്മാർ അർഥശാസ്ത്രതത്ത്വങ്ങളെഅർത്ഥശാസ്ത്രതത്ത്വങ്ങളെ മുറുകെപ്പിടിക്കും', 'യഥാർഥശാസ്ത്രേനുപശിഷ്ടജുഷ്ടേയഥാർത്ഥശാസ്ത്രേനുപശിഷ്ടജുഷ്ടേ' (290-104) എന്നും പ്രസ്താവമുണ്ട്. ഇതേ വിഷയങ്ങളെക്കുറിച്ച്, കൌടില്യന്റെ കൃതിയെ ഉപജീവിച്ചുകൊണ്ടുതന്നെ പില്ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ള കാമന്ദകീയ നീതിസാരം, ക്ഷേമേന്ദ്രന്റെ നീതികല്പതരു, ചണ്ഡേശ്വരന്റെ രാജനീതിരത്നാകരം, സോമദേവന്റേതെന്നു കരുതപ്പെടുന്ന നീതിവാക്യാമൃതം, വൈശമ്പായനന്റെ നീതിപ്രകാശിക തുടങ്ങിയ കൃതികളിൽ അർഥശാസ്ത്രത്തിനുഅർത്ഥശാസ്ത്രത്തിനു പൊതുവേ നീതിശാസ്ത്രം എന്ന പദമാണ് ഉപയോഗിച്ചു കാണുന്നത്. രാഷ്ട്രമീമാംസയ്ക്ക് 'രാജനീതി' എന്നും ശിക്ഷാശാസ്ത്ര (Penology) ത്തിനു '[[ദണ്ഡനീതി]]' എന്നും മറ്റും പിന്നീട് സിദ്ധിച്ച രൂഢീസംജ്ഞകളിലും 'നീതി' എന്ന പദം ആവർത്തിക്കപ്പെട്ടിരിക്കുന്നു. രാജനീതിയെക്കുറിച്ചും രാജശാസ്ത്രത്തെക്കുറിച്ചും ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനമായ ഗ്രന്ഥം കൗടലീയാർഥശാസ്ത്രമാണ്കൗടിലീയാർത്ഥശാസ്ത്രമാണ്.
 
== ഉള്ളടക്കത്തിന്റെ സംവിധാനം ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്