"ഉയർത്തൽ ബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
 
==ഉറവിടം==
ഒരു വസ്തുവിന്റെ മുകളിലൂടെ ഒരു വാതകം അല്ലെങ്കിൽ ഒരു ദ്രാവകം പ്രവഹിക്കുമ്പോൾ പ്രാദേശികമായി ഉണ്ടാകുന്ന [[മർദ്ദം]], ഷിയർ സ്ട്രെസ്സ് എന്നിവയെ ആ വസ്തുവിന്റെ മൊത്തം വിസ്തീർണത്തിൽ സമാകലനം ചെയ്‌താൽ നമ്മുക്ക്നമുക്ക് ആ വസ്തുവിന്മേൽ പ്രവർത്തിക്കുന്ന മൊത്തം ബലം ലഭിക്കും. ഈ ബലത്തിന്റെ പ്രവാഹത്തിന് ലംബമായി പ്രവർത്തിക്കുന്ന ഘടകമാണ് ഉയർത്തൽ ബലം. പ്രവാഹത്തിന് സമാന്തരമായ മറ്റേ ഘടകമാണ് വലിക്കൽ ബലം (ഡ്രാഗ്).<ref name ="Anderson"><{{cite book |last= anderson |first= John.D |title= Aircraft performance and design|publisher= McGraw-Hill Science/Engineering/Mat |year= 1998|month= december |isbn= 0070019711 }}</ref>
 
 
"https://ml.wikipedia.org/wiki/ഉയർത്തൽ_ബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്