"പാത്തുമ്മായുടെ ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pathumayude Aadu}}
‌[[ചിത്രം:Pathumayude aadu cover.jpg|thumb|300px|right|ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പാത്തുമ്മായുടെ ആട് എന്ന പുസ്തകത്തിൻ്റെ പുറം ചട്ട]]
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ഒരു നോവലാണ് '''പാത്തുമ്മയുടെ ആട്'''. നോവലിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. തലയോലപറമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഥ നടക്കുന്നത്. കഥയിലെ ആട്, സഹോദരി പാത്തുമ്മായുടെതാണ്. പെണ്ണുങ്ങളുടെ ബുദ്ധി (സ്ത്രീകളുടെ ജ്ഞാനം) എന്ന ഒരു ബദൽ ശീർഷകത്തോടെയാണ് ബഷീർ നോവൽ ആരംഭിക്കുന്നത്. 1959-ൽ ആണ് നോവൽ പ്രസിദ്ധീകരിക്കുന്നത്.
 
"https://ml.wikipedia.org/wiki/പാത്തുമ്മായുടെ_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്