"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
രാഷ്ട്രീയജീവിതം
വരി 4:
| image = C Raveendranath.jpg
| caption =
|office = കേരളത്തിലെ മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി
|constituency =[[പുതുക്കാട് നിയമസഭാമണ്ഡലം|പുതുക്കാട്]]
|term_start = [[മേയ് 25]] [[2016]]
വരി 57:
 
==രാഷ്ട്രീയജീവിതം==
സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനാഥ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. <ref>https://www.manoramaonline.com/style/love-n-life/interview-with-prof-c-raveendranath.html</ref>ശാസ്ത്രസാഹിത്യപരിഷത്ത് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജനകീയാസൂത്രണ പദ്ധതി ജില്ലാ കൺവീനർ, ആസൂത്രണ ബോർഡിന്റെ കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. <ref>https://www.mathrubhumi.com/specials/news/pinarayi-ministry/prof-c-raveendranath-malayalam-news-1.1082388</ref>[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2006)|2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ]] [[കൊടകര നിയമസഭാമണ്ഡലം|കൊടകര മണ്ഡലത്തിൽ]] നിന്നദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പ്രതിനിധിയായിരിക്കുമ്പോൾ 'കൊടകര സുസ്ഥിര' എന്ന പദ്ധതി അദ്ദേഹം നടപ്പാക്കി. 'കദളീവനം' 'ഔഷധവനം' എന്നീ കൃഷി പദ്ധതികൾ 'കൊടകര സുസ്ഥിരയുടെ' ഭാഗമായിരുന്നു. <ref>https://keralakaumudi.com/news/news.php?id=619593&u=janakeeyasuthranam</ref><ref>https://www.madhyamam.com/agriculture/agriculture-news/crop/article-about-banna-tree-agriculture/2018/jun/09/500351</ref>2008-ലെ മണ്ഡലപുനർനിർണ്ണയത്തിനുശേഷം കൊടകര മണ്ഡലം ഇല്ലാതാവുകയും മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേർത്ത് പുതിയ പുതുക്കാട് നിയമസഭാമണ്ഡലം രൂപീകരിക്കപ്പെടുകയും ചെയ്തു. [[പതിമൂന്നാം കേരളനിയമസഭ|പതിമൂന്നാം കേരളനിയമസഭയിൽ]] [[പുതുക്കാട് നിയമസഭാമണ്ഡലം|പുതുക്കാട് നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച രവീന്ദ്രനാഥ് "സുസ്ഥിര കൊടകരയുടെ" മാതൃകയിൽ "സുസ്ഥിര പുതുക്കാട്" എന്ന പദ്ധതി ആവിഷ്കരിച്ചു.<ref>https://www.mathrubhumi.com/thrissur/malayalam-news/puthukkadu-1.1075501</ref><ref>https://www.newindianexpress.com/states/kerala/2015/oct/05/Goat-Scheme-Rewrites-Destiny-of-Thrissur-Villages-824778.html</ref>
 
===ഒന്നാം പിണറായി വിജയൻ മന്ത്രിസഭ===
ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ വിദ്യാഭാസവകുപ്പ് മന്ത്രിയായിരുന്നു രവീന്ദ്രനാഥ്. കുട്ടികളുടെ സാമൂഹ്യ–സാമ്പത്തിക–വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കി പഠനത്തിൽ മികവു പുലർത്താൻ കഴിയാത്ത വിദ്യാർഥികളുടെ കഴിവുകൾ ഉയർത്തുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതി, ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകുന്ന ''റോഷ്നി'' പദ്ധതി, കൊവിഡ് മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ വീടുകളിൽ അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനു സഹായിക്കുന്ന "അക്ഷരവൃക്ഷം" പദ്ധതി എന്നിവ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി.<ref>https://www.mathrubhumi.com/ernakulam/malayalam-news/ernakulam-1.2510174</ref><ref>https://keralakaumudi.com/news/news.php?id=275923</ref>
 
== വിമർശനങ്ങൾ ==
Line 65 ⟶ 68:
* നിയമസഭാപ്രസംഗങ്ങൾ
* നവലിബറൽ അഥവാ ദുരിതങ്ങളുടെ നയം
* ആസിയാൻകാരറിന്റെ യഥാർത്ഥ്യങ്ങൾ
* നമ്മുടെ വിദ്യാലയങ്ങൾ മാറിയ കഥ
*
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്