"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
തന്ത്രയുക്തി എന്നു പേര് നല്കപ്പെട്ടിട്ടുള്ള അവസാന (പതിനഞ്ചാമത്തെ) പ്രകരണത്തിന്റെ ആദ്യവാക്യങ്ങളിലാണ് 'അർഥ'ത്തെയും 'അർഥശാസ്ത്ര'ത്തെയും നിർവചിച്ചിരിക്കുന്നത്. 'മനുഷ്യാണാം വൃത്തിരർഥഃ മനുഷ്യവതീഭൂമിരിത്യർഥഃ; തസ്യാപൃഥിവ്യാലാഭപാലനോപായഃ ശാസ്ത്രം അർഥശാസ്ത്രമിതി' (അർഥമെന്നാൽ മനുഷ്യരുടെ വൃത്തി; അതായതു മനുഷ്യർ നിറഞ്ഞ ഭൂമി; അങ്ങനെയുള്ള ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായ ശാസ്ത്രം അർഥശാസ്ത്രം). അധികരണം എന്നു പേരു നല്കപ്പെട്ടിട്ടുള്ള 15 ഭാഗങ്ങളായാണ് അർഥശാസ്ത്രത്തിന്റെ സംവിധാനം. ഓരോ അധികരണവും അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഗ്രന്ഥത്തിന്റെ ആദ്യം മുതൽ അവസാനംവരെ ഓരോ അധികരണത്തിലെയും അതിലുള്ള അധ്യായങ്ങളിലെയും പ്രതിപാദ്യവിഷയങ്ങളെ അനുക്രമമായി നമ്പരിട്ട് ഓരോന്നിനെയും ഓരോ പ്രകരണം എന്നു വിളിക്കുന്നു; അങ്ങനെ അർഥശാസ്ത്രത്തിലുള്ള പ്രകരണങ്ങളുടെ ആകെ സംഖ്യ 180 ആണ്. ചില പ്രകരണങ്ങൾക്ക് ഉപശീർഷകങ്ങളുണ്ട്. രചന ഏറിയകൂറും ഗദ്യത്തിലാണെങ്കിലും, ഒരു പ്രത്യേക വിഷയത്തെ വിശദീകരിച്ചു കഴിഞ്ഞാൽ സാധാരണ ഓരോ അനുഷ്ടുപ് ശ്ളോകം കാണാം. മിക്കവാറും ഈ ശ്ളോകങ്ങൾ അധ്യായങ്ങളുടെ അവസാനത്തിലാണ്. അതുവരെ വിസ്തരിച്ചു പ്രതിപാദിച്ചതിന്റെ രത്നച്ചുരുക്കമാണ് ഈ ശ്ലോകങ്ങളിൽ കാണുന്നത്.
 
മേൽ പ്രസ്താവിച്ചതുപോലെ 15 അധികരണങ്ങളിലായി 195 ശീർഷകങ്ങളിലാണ് അർഥശാസ്ത്രം രചിക്കപ്പെട്ടിരിക്കുന്നത്; എങ്കിലും ചില പ്രകരണങ്ങളിൽ ഒന്നിലധികം ഉപശീർഷകങ്ങൾ ഉള്ളതുകൊണ്ട് ഇതിൽ പ്രതിപാദിതമായ വിഷയങ്ങളുടെ സംഖ്യ ഏതാണ്ട് ഇരുനൂറിനടുത്തു വരും. രാഷ്ട്രമീമാംസ, നയതന്ത്രം, ചാരവൃത്തി, യുദ്ധം, സമാധാനം, ദണ്ഡനീതി, ശിക്ഷാശാസ്ത്രം, സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ, സാമൂഹിക-സാൻമാർഗിക മര്യാദകൾ, വിവാഹം, ദായക്രമം, സ്വത്തവകാശം, വ്യാപാര വാണിജ്യ ബന്ധങ്ങൾ, ഭരണവകുപ്പുവിഭജനം, പൊതുവായ പെരുമാറ്റസംഹിത തുടങ്ങി മനുഷ്യ വ്യവഹാര പരിധിയിൽവ്യവഹാരപരിധിയിൽ ഉൾപ്പെടേണ്ട ഘടകങ്ങളിലൊന്നു പോലുംുംപോലും കൌടില്യൻകൗടില്യൻപ്രാമാി പ്രാമാണിക കകൃതിയിൽകൃതിയിൽ നിന്നൊഴിവാക്കിയിട്ടില്ലെന്നു ശീർഷകനാമങ്ങൾ തന്നെ വ്യക്തമാക്കുന്നു. ഇതിലെ അധികരണങ്ങൾ അനുക്രമമായി താഴെ കൊടുക്കുന്നു:
 
# വിനയാധികാരികം (21 വിഷയങ്ങൾ)
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്