"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
== ഗ്രന്ഥനാമം ==
അർഥം എന്ന വാക്കിന് ധനം, മൂല്യം, പൊരുൾ, നേടേണ്ടത് (പുരുഷാർഥം) തുടങ്ങിയ അർഥങ്ങളുണ്ട്. അർഥശാസ്ത്രം എന്ന പദത്തിനു സാമ്പത്തികകാര്യങ്ങളെപ്പറ്റിയുള്ളസാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനശാഖ എന്നതോടൊപ്പം രാജ്യഭരണപ്രശ്നങ്ങളെപ്പറ്റിരാജ്യഭരണ പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന അർഥവും, കൗടല്യന്റെകൗടില്യന്റെ കാലത്തിനു മുൻപുതന്നെ, സിദ്ധിച്ചിരുന്നു. മഹാഭാരതത്തിൽ അർജുനനെപ്പറ്റി പറയുന്ന കൂട്ടത്തിൽ,
 
'സമാപ്തവചനേ തസ്മി-
വരി 16:
ജഗൗ വാക്യമതന്ദ്രിതഃ' (ശാന്തിപർവം, 161-9)
 
എന്നും, 'ഉത്തമന്മാരായ രാജാക്കന്മാർ അർഥശാസ്ത്രതത്ത്വങ്ങളെ മുറുകെപ്പിടിക്കും', 'യഥാർഥശാസ്ത്രേനുപശിഷ്ടജുഷ്ടേ' (290-104) എന്നും പ്രസ്താവമുണ്ട്. ഇതേ വിഷയങ്ങളെക്കുറിച്ച്, കൌടല്യന്റെകൌടില്യന്റെ കൃതിയെ ഉപജീവിച്ചുകൊണ്ടുതന്നെ പില്ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ള കാമന്ദകീയ നീതിസാരം, ക്ഷേമേന്ദ്രന്റെ നീതികല്പതരു, ചണ്ഡേശ്വരന്റെ രാജനീതി രത്നാകരംരാജനീതിരത്നാകരം, സോമദേവന്റേതെന്നു കരുതപ്പെടുന്ന നീതിവാക്യാമൃതം, വൈശമ്പായനന്റെ നീതിപ്രകാശിക തുടങ്ങിയ കൃതികളിൽ അർഥശാസ്ത്രത്തിനു പൊതുവേ നീതിശാസ്ത്രം എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്ഉപയോഗിച്ചു കാണുന്നത്. രാഷ്ട്രമീമാംസയ്ക്ക് 'രാജനീതി' എന്നും ശിക്ഷാശാസ്ത്ര (Penology) ത്തിനു '[[ദണ്ഡനീതി]]' എന്നും മറ്റും പിന്നീട് സിദ്ധിച്ച രൂഢീസംജ്ഞകളിലും 'നീതി' എന്ന പദം ആവർത്തിക്കപ്പെട്ടിരിക്കുന്നു. രാജനീതിയെക്കുറിച്ചും രാജശാസ്ത്രത്തെക്കുറിച്ചും ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനമായ ഗ്രന്ഥം കൗടലീയാർഥശാസ്ത്രമാണ്.
 
== ഉള്ളടക്കത്തിന്റെ സംവിധാനം ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്