"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 107:
|archive-url=https://web.archive.org/web/20060627053341/http://pd.cpim.org/2005/1204/12042005_ragesh.htm
|url-status=dead
}}</ref>. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.<ref name=":1" /><ref name=":2" /> സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു.<ref name=":1" /> അസമത്വ രഹിതമായ, മതേത്വര സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്. എന്നാൽ സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞത് വിവാദമായിട്ടുണ്ട്.<ref name=":1" />
 
=== മുദ്രാവാക്യങ്ങൾ ===