"പാറയടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
http://www.plantsoftheworldonline.org/taxon/urn:lsid:ipni.org:names:77176497-1
 
വരി 14:
| species = A kanyakumariensis
| binomial = ''Anisochilus kanyakumariensis''
| binomial authority =Shinoj & Sunojk.
}}
[[പനിക്കൂർക്ക]]യ്ക്കും [[ഇരുവേലി]]യ്ക്കും സമാനമായ വർഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് '''പാറയടമ്പ്''' {{ശാനാ|Anisochilus kanyakumariensis}}. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഈ സസ്യം പുൽചെടികളുമായി കൂട്ടം ചേർന്ന് പാറകളിൽ വളരുന്നു. വെള്ളയും ഇളം റോസും ചേർന്നതാണ് ഇതിന്റെ പൂക്കൾ.<ref>{{cite news |title=അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്; മരുത്വാമലയിൽനിന്ന് പുതിയ സസ്യം |url=https://www.mathrubhumi.com/environment/biodiversity/new-plant-species-discovered-from-western-ghats-maruthwamala-1.5460808 |accessdate=9 സെപ്റ്റംബർ 2021 |archiveurl=https://web.archive.org/web/20210909132847/https://www.mathrubhumi.com/environment/biodiversity/new-plant-species-discovered-from-western-ghats-maruthwamala-1.5460808 |archivedate=9 സെപ്റ്റംബർ 2021}}</ref>
"https://ml.wikipedia.org/wiki/പാറയടമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്