"നൃത്തം ചെയ്യുന്ന പെൺകുട്ടി (മോഹൻജൊദാരോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ലിങ്ക് ചേർത്തു
വരി 21:
| metric_unit =
| city = [[ഡൽഹി]]
| museum = [[ദേശീയനാഷണൽ മ്യൂസിയം, ഡൽഹിന്യൂഡൽഹി|നാഷണൽ മ്യൂസിയം]]
| owner =
}}
2500 ബി.സി.യിൽ നിർമ്മിക്കപ്പെട്ടതെന്നു കരുതുന്ന വെങ്കലപ്രതിമയാണ് '''നൃത്തം ചെയ്യുന്ന പെൺകുട്ടി'''. 1926-ൽ [[സിന്ധു നദീതടസംസ്കാരം|സിന്ധു നദീ തട സംസ്കാര]]<nowiki/>ത്തിന്റെ ഭാഗമായ (ഇന്നു പാകിസ്‌താന്റെ ഭാഗം) മോഹൻജെദാരോയിൽനിന്നാണ്‌ ഇത് കണ്ടെത്തിയത്‌.  ഇപ്പോൾ ഈ പ്രതിമ, [[നാഷണൽ മ്യൂസിയം, ന്യൂഡൽഹി|ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ]] പ്രദർശിപ്പിച്ചിരിക്കുന്നു.
== ചരിത്രം ==
1926-ൽ [[മോഹൻജൊ ദാരോ|മോഹൻജൊദാരൊയിൽ]] നിന്ന്[[ഏണസ്റ്റ് മക്കെ|ഏണസ്റ്റ് മക്കെയുടെ]] നേതൃത്വത്തിലുള്ള പര്യവേക്ഷകസംഘമാണ് ഇത് കണ്ടെത്തിയത്.ഇത് [[ലാഹോർ മ്യൂസിയം|ലാഹോർ മ്യൂസിയത്തിന്റെ]] ഭാഗമായിരുന്നു.<ref name="national"><cite class="citation web">[http://nationalmuseumindia.gov.in/prodCollections.asp?pid=44&id=1&lk=dp1 "Collections:Pre-History & Archaeology"]. </cite></ref> <ref name="national"><cite class="citation web">[http://nationalmuseumindia.gov.in/prodCollections.asp?pid=44&id=1&lk=dp1 "Collections:Pre-History & Archaeology"]. </cite></ref> 1946 ൽ സംഘടിപ്പിച്ച പ്രദർശനത്തിനായി ബ്രിട്ടീഷുകാരനായ പുരാവസ്തു ശാസ്ത്രജ്ഞൻ [[മോർട്ടിമർ വീലർ|മോട്ടിമർ വീലറാ]]<nowiki/>ണ് ഓടിൽ നിർമിച്ച 10.8 സെൻറി മീറ്ററുള്ള ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’യെ ഇന്ത്യയിലെത്തിച്ചത്‌. ‘പ്രീസ്റ്റ്‌ കിംഗ്‌’ എന്ന പ്രതിമയും അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നിരുന്നു. 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ [[പാകിസ്താൻ]] ഈ പ്രതിമകൾ തിരികെചോദിച്ചെങ്കിലും നൽകിയില്ല. നിരന്തരമായി പാക്‌ ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി ശ്രമിച്ചതിന്റെ ഫലമായാണ് ‘പ്രീസ്റ്റ്‌ കിംഗ്‌’, ‘ഉപവസിക്കുന്ന ബുദ്ധൻ’ എന്നീ പ്രതിമകൾ മടക്കി നൽകിയത്‌.