"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(Rescuing 3 sources and tagging 0 as dead.) #IABot (v2.0.8)
|website=
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ]] താലൂക്കിലുള്ള ഒരു പട്ടണമാണ് '''പിറവം'''. ജില്ലയുടെ തെക്കേ അറ്റത്തായി [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെ]] അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. [[മൂവാറ്റുപുഴയാർ]] പിറവത്ത് കൂടി കടന്നു പോകുന്നു. [http://www.hnlonline.com/ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി] {{Webarchive|url=https://web.archive.org/web/20131008154308/http://www.hnlonline.com/ |date=2013-10-08 }} പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. [[കൂത്താട്ടുകുളം|കൂത്താട്ടുകുളമാണ്]] അടുത്തുള്ള മറ്റൊരു പട്ടണം.
 
[[Image:PIRAVOM PALAM.jpg|thumb|right|പിറവം പാലം]]
ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.
 
ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്<ref>{{Cite web |url=http://lsg.kerala.gov.in/pages/history.php?intID=5&ID=693&ln=ml |title=ആർക്കൈവ് പകർപ്പ് |access-date=2013-01-07 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305101048/http://lsg.kerala.gov.in/pages/history.php?intID=5&ID=693&ln=ml |url-status=dead }}</ref>.
 
==ആരാധനാലയങ്ങൾ==
== അവലംബം ==
'''ക്രെഡിറ്റ്: <sup><big>എൽദോ പോൾ</big></sup>'''<references />
* http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf {{Webarchive|url=https://web.archive.org/web/20090304011026/http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf |date=2009-03-04 }}
* http://www.piravom.org {{Webarchive|url=https://web.archive.org/web/20100720143513/http://www.piravom.org/ |date=2010-07-20 }}
{{Kerala}}
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3661114" എന്ന താളിൽനിന്ന് ശേഖരിച്ചത്