"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 46:
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അലാവുദ്ദീൻ ഖാനിൽ]] നിന്നു [[സിതാർ]] വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു<ref>{{cite news|title = ചെവി ഓർക്കുമ്പോൾ|url = http://malayalamvaarika.com/2013/january/04/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 04|accessdate = 2013 മാർച്ച് 04|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306110705/http://malayalamvaarika.com/2013/january/04/COLUMN3.pdf|url-status = dead}}</ref>.
 
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>{{Cite web |url=http://www.madhyamam.com/news/204277/121212 |title=ആർക്കൈവ് പകർപ്പ് |access-date=2012-12-13 |archive-date=2012-12-14 |archive-url=https://web.archive.org/web/20121214201846/http://www.madhyamam.com/news/204277/121212 |url-status=dead }}</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “[[പഥേർ പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
 
[[യഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]'<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1883|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 775|date = 2012 ഡിസംബർ 31|accessdate = 2013 മെയ് 20|language = മലയാളം}}</ref> [[ജോർജ്ജ് ഹാരിസൺ|ജോർജ്ജ് ഹാരിസണെയും]] കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]], [[കോൾട്രെൻ]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_രവിശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്