"അനീമോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{prettyurl|Anemometer}} thumb|A hemispherical cup anemometer of the type invented in 1846 by [[John Thomas Romney Robinson]] [[Image:Anemomet…)
 
No edit summary
പ്ളേറ്റ് അനീമോമീറ്ററുകള്‍ (plate anemometers) വളരെ ലളിതമാണ്. ഇതില്‍ വായുവിന്റെ പ്രവേശനംമൂലം, കുത്തനെ നാട്ടിയിരിക്കുന്ന ഒരു പ്ളേറ്റ് കാറ്റിന്റെ ദിശയിലേക്കു വ്യതിചലിക്കുന്നു. പ്ളേറ്റിനോട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സൂചനിയും സ്കെയിലും ഉപയോഗിച്ച് ഈ വ്യതിയാനം അളക്കുകയും കാറ്റിന്റെ വേഗം എത്രയെന്നു കാണുകയും ചെയ്യാം. സ്വയം ലേഖനക്ഷമമായതാണ് അനീമോഗ്രാഫ്. ബെര്‍ണൊലിതത്ത്വ(Bernoulli's Principle)ത്തെ ആശ്രയിച്ചാണ് പ്രെഷര്‍ ട്യൂബ് അനീമോമീറ്റര്‍ (pressure tube anemometer) പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണത്തില്‍ കാറ്റിന്റെ വേഗമനുസരിച്ച് ഉണ്ടാകുന്ന മര്‍ദവ്യത്യാസമാണ് അളക്കുന്നത്. വിമാനങ്ങളില്‍ സാധാരണയായി ഇതുപയോഗിച്ചുവരുന്നു.
 
==അവലംബം==
<div class="references-small">
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.gill.co.uk/products/anemometer/principleofoperation.htm Animation Showing Sonic Principle of Operation (Time of Flight Theory)] - Gill Instruments
*[http://www.geag.de/txt_sammlung.htm Collection of historical anemometer]
==അവലംബം==
{{reflist}}
 
{{Meteorological equipment}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/366089" എന്ന താളിൽനിന്ന് ശേഖരിച്ചത്