"പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Color topics}}
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 11:
|c=Not|m=possible|y=in|k=CMYK
|h=120|s=100|v=50~100
|source=[[Web colors#HTML color names|HTML/CSS]]<ref name="css3-color">[http://www.w3.org/TR/css3-color/#html4 W3C TR CSS3 Color Module, HTML4 color keywords]. W3C. (May 2003). Retrieved on 2007-12-01.</ref><br />[[X11 color names]]<ref>{{cite web | url = http://cvsweb.xfree86.org/cvsweb/*checkout*/xc/programs/rgb/rgb.txt?rev=1.1 | title = X11 rgb.txt | access-date = 2009-06-03 | archive-date = 2008-05-02 | archive-url = https://web.archive.org/web/20080502201401/http://cvsweb.xfree86.org/cvsweb/%2Acheckout%2A/xc/programs/rgb/rgb.txt?rev=1.1 | url-status = dead }}</ref>}}[[പ്രമാണം:Color_icon_green.svg |right | thumb | പച്ച നിറത്തിന്റെ വിവിധ ഛായകൾ]]
[[പ്രമാണം:Traffic Light Euro.jpg|thumb|right|upright|In [[traffic light]]s, green means "go".]]
520 മുതൽ 570 നാനോമീറ്റർ വരെയുള്ള [[വിദ്യുത്കാന്തിക വർണ്ണരാജി|വൈദ്യുതകാന്തിക വികിരണരാജിയിലെ]] [[പ്രകാശം]] സൃഷ്ടിക്കുന്ന നിറമാണ് '''പച്ച'''. [[പ്രാഥമികവർണ്ണങ്ങൾ|പ്രാഥമികനിറങ്ങളിൽ]] ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തിൽ മഞ്ഞ, നീല എന്നീ ചായങ്ങൾ കൂട്ടിച്ചേർത്ത് പച്ച നിറം നിർമ്മിക്കാം. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിറവും പച്ചയാണ്. എമറാൽഡ് പോലുള്ള പല കല്ലുകൾക്കും പച്ച നിറമാണ്. ജന്തുക്കളിൽ ചിലതരം തവളകൾ, പല്ലികൾ, പാമ്പുകൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങി പലതും പച്ച നിറത്തിൽ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകൾക്ക് ഈ നിറം. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ഈ നിറം അവയെ സഹായിക്കുന്നു. ചെടികൾക്ക് പച്ച നിറം ലഭിക്കാൻ കാരണം ഹരിതകം എന്ന വർണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിർമ്മിക്കാൻ സസ്യങ്ങളെ സഹായിക്കുന്നതും.
"https://ml.wikipedia.org/wiki/പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്