"നോർമൻ (ജനത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 3:
"വടക്കൻമാർ" എന്നർത്ഥം വരുന്ന "നോർറ്റ്മാന്നി" എന്ന പദത്തിൽനിന്നാണ് നോർമൻ എന്ന പേരുവന്നിട്ടുള്ളത്.
== പ്രാധാന്യം ==
മദ്ധ്യകാല യൂറോപ്പിന്റെ രാഷ്ട്രീയ, സൈനിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയവരായിരുന്നു നോർമനുകൾ. ക്രിസ്തുമത ഭക്തിയ്ക്കും യുദ്ധവീര്യത്തിനും പേരുകേട്ടവരായിരുന്നു ഇവർ. തങ്ങൾ വാസമുറപ്പിച്ച പ്രദേശത്തെ റൊമാൻസ് ഭാഷ അവർ വേഗംതന്നെ സ്വായത്തമാക്കുകയും അവരുടെതായ ഭാഷാരൂപം [[നോർമൻ ഭാഷ|നോർമൻ]] എന്ന പേരിൽ ഒരു പ്രമുഖ സാഹിത്യഭാഷയായി രൂപപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഭരണാധികാരികളുമായുള്ള ഒരുടമ്പടി പ്രകാരം അവർ സ്ഥാപിച്ച നോർമാണ്ടി നാട്ടുരാജ്യം മദ്ധ്യകാല ഫ്രാൻസിലെ ഏറ്റവും വലിപ്പമേറിയ [[ഫീഫ്‌|ഫീഫുകളിൽ]] ഒന്നായിരുന്നു.<ref>Neveux, Francois. ''The Normans'', p.5. Constable & Robinson Ltd. Translation copyright © Howard Curtis 2008.</ref> വാസ്‌തുവിദ്യ, സംഗീത പാരമ്പര്യം, സൈനിക നേട്ടങ്ങൾ, മുതലായവയിൽ നോർമനുകൾ പ്രശസ്തരായിരുന്നു. [[സിസിലി|സിസിലിയും]] തെക്കൻ [[ഇറ്റലി|ഇറ്റലിയും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] നോർമനുകൾ കീഴടക്കുകയുണ്ടായി. ഈ മേഖലകളിൽനിന്ന് നോർമനുകളുടെ സ്വാധീനം ക്രമേണ [[ബ്രിട്ടൻ|ബ്രിട്ടൻറെ]] മറ്റുഭാഗങ്ങളിലേയ്ക്കും [[അയർലണ്ട്|അയർലണ്ടിലേയ്ക്കും]] [[ഏഷ്യാ മൈനർ|ഏഷ്യാ മൈനറിലെ]] [[കുരിശുയുദ്ധ നാട്ടുരാജ്യങ്ങൾ|കുരിശുയുദ്ധ നാട്ടുരാജ്യങ്ങളിലേയ്ക്കും]] വ്യാപിച്ചു.<ref>[http://books.google.com/books?id=eaq90_BOvqIC&pg=PA167&dq=comiscortes+albanian&hl=en&ei=W38WTIHZEJmL_Aac9dGgCA&sa=X&oi=book_result&ct=result&resnum=1&ved=0CCwQ6AEwAA#v=onepage&q&f=false Paul Stephenson, ''Byzantium's Balkan frontier: a political study of the Northern Balkans, 900–1204'', Cambridge University Press, 2000, Page 167.]{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
== നോർമൻ സംസ്കാരം ==
[[ചിത്രം:Tower of London, Traitors Gate.jpg|thumb|200px|right|നോർമൻ കാലത്തിന്റെ പ്രധാന ശേഷിപ്പ്: ലണ്ടനിലെ ടവർ ഓഫ് ലണ്ടൻ, ട്രെയ്റ്റർ ഗേറ്റ്.]]
"https://ml.wikipedia.org/wiki/നോർമൻ_(ജനത)" എന്ന താളിൽനിന്ന് ശേഖരിച്ചത്