"മലപ്പുറം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

143 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
(ചെ.)
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
‌[[ചെന്നൈ|മദിരാശി]] സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന [[മലബാർ]] കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ [[കോഴിക്കോട് ജില്ല|കോഴിക്കോടു ജില്ലയിലെ]] ഏറനാട് താലൂക്കും തിരൂർ താലൂക്കും [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പൊന്നാനി]], [[പെരിന്തൽമണ്ണ]] താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.
 
[[മലബാർ കലാപം|മലബാർ‍ കലാപവും]] [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് സമരവും]] മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. മത സൗഹാർദ്ദത്തിൽ ജീവിക്കുന്ന സുന്ദരമാന്   ഈ പ്രദേശം.
 
== ക്രമസമാധാനം ==
185

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3660625" എന്ന താളിൽനിന്ന് ശേഖരിച്ചത്