"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
}}
{{prettyurl|Nalini}}
[[മലയാളം|മലയാളഭാഷയിൽ]] എഴുതപെട്ട ഒരു '''ഖണ്ഡകാവ്യമാണ്''' '''<u>നളിനി</u>.''' [[കുമാരനാശാൻ|കുമാരനാശാന്റെ]] ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കിൽ ഒരു സ്നേഹം{{തെളിവ്}}. 1911-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്.<ref name="Nalini : Patam, Patanam, Vyakhyanam">{{Cite book |url=https://onlinestore.dcbooks.com:443/books/nalini-:-patam--patanam--vyakhyanam?t=1 |title=Nalini : Patam, Patanam, Vyakhyanam |last=Kumaran Asan |date=January 2009 |publisher=DC Books |isbn=9788126424108 |access-date=2021-08-14 |archive-date=2019-03-06 |archive-url=https://web.archive.org/web/20190306044031/https://onlinestore.dcbooks.com/books/nalini-:-patam--patanam--vyakhyanam?t=1 |url-status=dead }}</ref><ref name="Nalini">{{Cite book |url=https://catalog.uoc.ac.in/cgi-bin/koha/opac-detail.pl?biblionumber=202288&query_desc=au%252Cwrdl%253A%2520Kumaran%2520Asan |title=Nalini |last=Kumaran Asan |date=1970 |publisher=Sarada book dipo |location=Thonnakkal |access-date=2021-06-24 |archive-date=2021-06-24 |archive-url=https://web.archive.org/web/20210624211633/https://catalog.uoc.ac.in/cgi-bin/koha/opac-detail.pl?biblionumber=202288&query_desc=au%252Cwrdl%253A%2520Kumaran%2520Asan |url-status=dead }}</ref><ref name="George1972">{{cite book|author=K. M. George|title=Western Influence on Malayalam Language and Literature|url=https://books.google.com/books?id=MZqqyxVkufQC&pg=PA123|year=1972|publisher=Sahitya Akademi|isbn=978-81-260-0413-3|pages=123–}}</ref><ref>https://www.mathrubhumi.com/mobile/books/features/148-birth-anniversary-of-modern-malayalam-poet-kumaranasan-1.5588111</ref>
 
ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്.
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്