"ഗുരുകുലവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
== പഠന രീതികൾ ==
തുടക്കത്തിൽ പരിചയം സിദ്ധിക്കാൻ‍ വേണ്ടി വിദ്യാർത്ഥികളെ തറയിൽ [[മണൽ|തരിമണൽ]] വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്<ref name="ഗുരു1">{{Cite web |url=http://kif.gov.in/ml/index.php?option=com_content&task=view&id=172&Itemid=29 |title=കേരള ഇന്നോവേഷൻ ഫൌണ്ടേഷൻ |access-date=2009-01-19 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305101732/http://kif.gov.in/ml/index.php?id=172&itemid=29&option=com_content&task=view |url-status=dead }}</ref>. ‍മദ്രർന്ന‍മുതിർന്ന കുട്ടികളെ [[എഴുത്താണി]] ഉപയോഗിച്ച് [[കരിമ്പന]] ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. പിന്നീട് പേപ്പർ [[മരം|മരങ്ങൾ]] ഉപയോഗിച്ചുവന്നു. പേപ്പർ മരങ്ങളിൽ എഴുതുന്നത് കാലങ്ങളോളം നിലനില്പില്ല എന്ന കാരണത്താൽ‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് [[കടലാസ്|കടലാസിൽ]]‍ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസിൽ‍ കറുത്ത നിറത്തിലുള്ള അക്ഷരത്തിൽ‍ തെളിയുന്നു<ref name="ഗുരു1"/>. വലിയഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് [[ചെമ്പ്|ചെമ്പു]] കൊണ്ട് നിർമ്മിച്ച [[ഓല]] രൂപത്തിലുള്ള തകിടിലാണ്.ഇത് ഒരുപാടു കാലം നിലനിൽക്കുകയും പേയ്യുമായിരുന്നു.<ref name="ഗുരു1"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗുരുകുലവിദ്യാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്