"മർത്ത് മറിയം പള്ളി, കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Added pretty url
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|akkarappally}}[[കാഞ്ഞിരപ്പള്ളി|കാഞ്ഞിരപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന പുരാതന [[കത്തോലിക്കാസഭ|കത്തോലിക്കാ]] ദേവാലയം ആണ് അക്കരപ്പള്ളി. കത്തോലിക്കാസഭ ഇതിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയിട്ടുണ്ട്<ref>{{Cite web|url=https://www.mathrubhumi.com/mobile/kottayam/news/06dec2020-1.5259689|title=അക്കരപ്പള്ളി ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രം|website=mathrubhumi.com|publisher=മാതൃഭൂമി ന്യൂസ്}}</ref>. ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു [[മറിയം|മരിയൻ തീർഥാടന കേന്ദ്രമാണിത്]]. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഇവിടെ പ്രാചീന ക്രൈസ്തവകേന്ദ്രമായ [[നിലയ്ക്കൽ പള്ളി|ചായലിൽ]] (ഇന്നത്തെ നിലയ്ക്കൽ) നിന്നുള്ള മാതൃരൂപം ആണ് ഉള്ളത് എന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു<ref>{{Cite web|url=https://akkarappally.org/about-us/|title=St. Mary's Church}}</ref>. കൊല്ലവർഷം 624 ൽ [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ]] ഭരണാധികാരി ആയിരുന്ന ശ്രീ വീര കേരള പെരുമാൾ നൽകിയ പ്രദേശത്താണ് ഇത് പണികഴിപ്പിച്ചത്<ref name=":0">{{Cite web|url=http://www.stdominicscathedral.org/st-marys-churchpazhaya-pally.html|title=Saint Mary's Church, Kanjirappally|access-date=2021-09-06}}</ref>. സീറോ മലബാർ ആരാധനാക്രമങ്ങൾ ആണ് ഇവിടെ പിന്തുടർന്നു വരുന്നത്.
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]
[[വർഗ്ഗം:കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികൾ]]