"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 18:
[[നോവൽ]], [[ചെറുകഥ]] എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച [[മലയാളം|മലയാള]] സാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള'''. [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ ജില്ല]]യിലെ [[തകഴി|തകഴിയിൽ]] ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. [[പി. കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]] എന്നിവരുടെ സമകാലികനായിരുന്നു.
 
[[ചെറുകഥ]], [[നാടകം]], [[സഞ്ചാരസാഹിത്യം]], [[ആത്മകഥ]] എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ [[ജ്ഞാനപീഠ പുരസ്കാരം]] ലഭിച്ചു.<ref>[{{Cite web |url=http://www.prd.kerala.gov.in/awardsmain.htm |title=Literary Awards ] |access-date=2011-10-09 |archive-date=2015-09-24 |archive-url=https://web.archive.org/web/20150924081101/http://www.prd.kerala.gov.in/awardsmain.htm |url-status=dead }}</ref> വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം.<ref>{{cite book |author= പ്രൊഫ . എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> കേരള [[മോപ്പസാങ്ങ്|മോപ്പസാങ്ങ്‌]] എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്